മാങ്ങാട് വെസ്റ്റ് യൂണിവേഴ്സിറ്റി കാമ്പസിന് സമീപം രാഗിണി പി പി (59) നിര്യാതയായി.ഭർത്താവ് പരേതനായ വത്സൻ.മക്കൾ: വനില, വിനില, വരുണ.മരുമക്കൾ: കനകരാജ് (കുറ്റിക്കോൽ )ഉമേഷ് (ശ്രീകണ്ഠാപുരം SBI ).
സംസ്കാരം 24/03/2026 ഉച്ചക്ക് 12-30ന് ധർമ്മശാലശാന്തിതീരം.
ragini p p



































