വിവിധ ഇടങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

വിവിധ ഇടങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി
Mar 29, 2026 04:28 PM | By Sufaija PP

പരിയാരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ് മോഷ്ടിച്ചതായി പരാതി.ഇന്നലെ വൈകുന്നേരം നാലിന് കടന്നപ്പള്ളി പുത്തൂര്‍കുന്നില്‍ ബാലന്‍നമ്പ്യാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡ് 5.45 ന് ഇടയില്‍ എടുത്തുകൊണ്ടുപോയതായിട്ടാണ് പരാതി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് മറ്റപ്പള്ളിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.

തളിപ്പറമ്പ് കുറുമാത്തൂരില്‍ കാക്കയംചാലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ചുവെച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ നാല് ബോര്‍ഡുകള്‍ കാറി നശിപ്പിച്ചതായി ബി.ജെ.പി നേതാവ് കെ.കെ.വിശ്വനാഥന്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.28 ന് രാത്രി 8 നും ഇന്ന് രാവിലെ 8 നും ഇടയിലാണ് സംഭവം.

Complaints

Next TV

Related Stories
കൈതപ്രം ഗ്രാമവാസികളെ കണ്ടു വോട്ടുറപ്പിച്ച് എം വിജിൻ

Mar 29, 2026 08:23 PM

കൈതപ്രം ഗ്രാമവാസികളെ കണ്ടു വോട്ടുറപ്പിച്ച് എം വിജിൻ

കൈതപ്രം ഗ്രാമവാസികളെ കണ്ടു വോട്ടുറപ്പിച്ച് എം...

Read More >>
അഴീക്കോട് വർഗ്ഗീയ കാർഡിറക്കി ഡി.വൈ.എഫ്.ഐ. ബോർഡ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Mar 29, 2026 08:08 PM

അഴീക്കോട് വർഗ്ഗീയ കാർഡിറക്കി ഡി.വൈ.എഫ്.ഐ. ബോർഡ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

അഴീക്കോട് വർഗ്ഗീയ കാർഡിറക്കി ഡി.വൈ.എഫ്.ഐ. ബോർഡ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

Read More >>
യു ഡി എഫ്  കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 29, 2026 04:39 PM

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം...

Read More >>
എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

Mar 28, 2026 09:38 PM

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം...

Read More >>
രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

Mar 28, 2026 09:35 PM

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ...

Read More >>
കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

Mar 28, 2026 06:16 PM

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി...

Read More >>
Top Stories

News Roundup

GCC News