കൈതപ്രം ഗ്രാമവാസികളെ കണ്ടു വോട്ടുറപ്പിച്ച് എം വിജിൻ

കൈതപ്രം ഗ്രാമവാസികളെ കണ്ടു വോട്ടുറപ്പിച്ച് എം വിജിൻ
Mar 29, 2026 08:23 PM | By Sufaija PP

കാർഷികഭംഗി കൊണ്ട് മനോഹരമായ കൈതപ്രം ഗ്രാമത്തിലെ നിവാസികളെ കണ്ട് വോട്ടുറപ്പിച്ചു കൊണ്ടാണ് ഞായറാഴ്ച കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിന്റെ പ്രചരണം ആരംഭിചത് . അതിന് ശേഷം മാടായി നോർത്തിലെ മുട്ടം വെളളച്ചാൽ,വെങ്ങര മൂലക്കീൽ, മാടായി ലോക്കലിലെ പ്രദേശങ്ങൾ, പുതിയങ്ങാടി, ചൂടാട്ട് ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. മൂലക്കീലിൽ പ്രശസ്ത സിനിമാ നടൻ വിനീത് കുമാറിനേയും സന്ദർശിച്ചു.

വൈകിട്ടോടെ ചൂടാട്ട് ബീച്ചിൽ എത്തിയപ്പോൾ വിനോദത്തിനായി ഇവിടെ എത്തി ചേർന്ന നിരവധിയാളുകൾ വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി എത്തി. പിന്നീട് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരം, സുനാമി നഗർ, പള്ളിപ്പറമ്പ്, നീരോഴുക്കുംചാൽ, കാരക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളെ കാണുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു വികസനത്തിൽ വിപ്ലവം തീർത്ത തങ്ങളുടെ സ്വന്തം വിജിനെ വീണ്ടും തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലേക്കയക്കാൻ തയാറെടുത്ത് നിൽക്കുകയാണ് കല്യാശ്ശേരിയുടെ ജനത എന്ന് ഉറപ്പിക്കുന്ന തരത്തിലുളള വലിയ ഗംഭീര സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും എം വിജിന് ജനങ്ങൾ നൽകുന്നത്.

m vijin

Next TV

Related Stories
അഴീക്കോട് വർഗ്ഗീയ കാർഡിറക്കി ഡി.വൈ.എഫ്.ഐ. ബോർഡ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Mar 29, 2026 08:08 PM

അഴീക്കോട് വർഗ്ഗീയ കാർഡിറക്കി ഡി.വൈ.എഫ്.ഐ. ബോർഡ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

അഴീക്കോട് വർഗ്ഗീയ കാർഡിറക്കി ഡി.വൈ.എഫ്.ഐ. ബോർഡ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

Read More >>
യു ഡി എഫ്  കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 29, 2026 04:39 PM

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം...

Read More >>
വിവിധ ഇടങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

Mar 29, 2026 04:28 PM

വിവിധ ഇടങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

വിവിധ ഇടങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി...

Read More >>
എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

Mar 28, 2026 09:38 PM

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം...

Read More >>
രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

Mar 28, 2026 09:35 PM

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ...

Read More >>
കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

Mar 28, 2026 06:16 PM

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി...

Read More >>
Top Stories

News Roundup

GCC News