അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ (44) നിര്യാതനായി.തോടോൻ ചന്ദ്രൻ്റെയും, വരയിൽ കമലയുടേയും മകനാണ്.
സഹോദരങ്ങൾ: അരുൺ കുമാർ, ലനീഷ് (ഇരുവരും ഗൾഫ്) രമ്യ. വീട്ടിലെ പൊതു ദർശനത്തിന് ശേഷം സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് മാര്യാംഗലം ശ്മശാനത്തിൽ.
latheesh varayil


































