യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

യു ഡി എഫ്  കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
Mar 29, 2026 04:39 PM | By Sufaija PP

കൊളച്ചേരി: തളിപ്പറമ്പ് നിയമസഭാ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മാസ്റ്ററുടെ വിജയത്തിനായുള്ള UDF കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ നിർവ്വഹിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ, ഡി സി സി ജനറൽ സെക്രട്ടറി കെ എം ശിവദാസൻ, മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അബൂബക്കർ വായാട്, സെക്രട്ടറി അബ്ദുൽ ഷുക്കൂർ പരിയാരം, ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഫ്സൽ കയ്യങ്കോട്, മൻസൂർ പാമ്പുരുത്തി, എം അനന്തൻ മാസ്റ്റർ, എൻ വി പ്രേമാനന്ദൻ, ടി പി സുമേഷ്, ദാമോദരൻ കൊയിലേരിയൻ സംസാരിച്ചു

UDF Kolacherry Panchayat Election Committee office inaugurated

Next TV

Related Stories
കൈതപ്രം ഗ്രാമവാസികളെ കണ്ടു വോട്ടുറപ്പിച്ച് എം വിജിൻ

Mar 29, 2026 08:23 PM

കൈതപ്രം ഗ്രാമവാസികളെ കണ്ടു വോട്ടുറപ്പിച്ച് എം വിജിൻ

കൈതപ്രം ഗ്രാമവാസികളെ കണ്ടു വോട്ടുറപ്പിച്ച് എം...

Read More >>
അഴീക്കോട് വർഗ്ഗീയ കാർഡിറക്കി ഡി.വൈ.എഫ്.ഐ. ബോർഡ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Mar 29, 2026 08:08 PM

അഴീക്കോട് വർഗ്ഗീയ കാർഡിറക്കി ഡി.വൈ.എഫ്.ഐ. ബോർഡ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

അഴീക്കോട് വർഗ്ഗീയ കാർഡിറക്കി ഡി.വൈ.എഫ്.ഐ. ബോർഡ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

Read More >>
വിവിധ ഇടങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

Mar 29, 2026 04:28 PM

വിവിധ ഇടങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

വിവിധ ഇടങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി...

Read More >>
എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

Mar 28, 2026 09:38 PM

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം...

Read More >>
രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

Mar 28, 2026 09:35 PM

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ...

Read More >>
കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

Mar 28, 2026 06:16 PM

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി...

Read More >>
Top Stories

News Roundup

GCC News