എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി

എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി
Apr 29, 2026 09:15 AM | By Sufaija PP

തളിപ്പറമ്പ്: മാരക രാസലഹരിയായ എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.

എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ.ഫൈസല്‍(44), മാതമംഗലം കുറ്റൂരിലെ കമ്പില്‍ പൈലോത്ത് വീട്ടില്‍ കെ.പി.മന്‍സൂര്‍(42)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്.ഇവരില്‍ നിന്ന് 1.4741 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഇന്നലെ വൈകുന്നേരം 5.45 ന് കുറ്റ്യേരി ആസാദ്‌നഗര്‍ ഭാഗത്തുവെച്ചാണ് കെ.എല്‍.58 ഡി.7400 നമ്പര്‍ ആള്‍ട്ടോകാര്‍ സഹിതം ഇവര്‍ പിടിയിലായത്.എം.ഡി.എം.എ ഉപയോഗിക്കാന്‍ പറ്റിയ സ്ഥലം നോക്കിയാണ് ഇവിടെ എത്തിയതെന്നും കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ നിന്ന് ബദറു എന്നയാളില്‍ നിന്ന് എം.ഡി.എം.എ വാങ്ങിയതെന്നും ഇവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍, ഗ്രേഡ് എസ്.ഐമാരായ സി.പി.സജിമോന്‍, മുഹമ്മദാലി, ഡ്രൈവര്‍ സി.പി.ഒ കെ.മഹേഷ് എന്നിവരും ഡാന്‍സാഫ്ടീം അംഗങ്ങളും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

arrest with mdma

Next TV

Related Stories
മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

Apr 29, 2026 03:13 PM

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ...

Read More >>
‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

Apr 29, 2026 03:10 PM

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ പിടികൂടി

Apr 29, 2026 11:40 AM

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ...

Read More >>
കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് ഇന്ന് തുടക്കമാവും

Apr 29, 2026 11:39 AM

കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് ഇന്ന് തുടക്കമാവും

കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് ഇന്ന്...

Read More >>
കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ പിടികൂടി

Apr 29, 2026 09:06 AM

കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ പിടികൂടി

കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ...

Read More >>
പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂരിലേക്കും പ്രത്യേക സർവീസുകൾ

Apr 29, 2026 09:04 AM

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂരിലേക്കും പ്രത്യേക സർവീസുകൾ

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂരിലേക്കും പ്രത്യേക...

Read More >>
Top Stories

News Roundup