മാട്ടൂലിലെ ജനകീയ ഡോക്ടർ എം പി ബാലൻ നിര്യാതനായി

മാട്ടൂലിലെ ജനകീയ ഡോക്ടർ എം പി ബാലൻ നിര്യാതനായി
May 13, 2026 09:20 PM | By Sufaija PP

പഴയങ്ങാടി: മാട്ടൂൽ നോർത്തജസിന്താ ബിൽഡിങ്ങിന് സമീപത്തെ ശാന്തി ഹോമിയോ ക്ലിനിക് ഉടമ ഡോ.എം പി ബാലൻ (86) നിര്യാതനായി. വിവിധ രോഗങ്ങളുമായി ചികിത്സ തേടിയിരുന്ന മാട്ടൂലിലെ ജനങ്ങൾക്ക് ആശ്വാസമേകിയിരുന്ന ജനകീയ ഡോക്ടറായിരുന്നു. സംസ്കാരം വ്യാഴം രാവിലെ പത്തിന് മാട്ടൂൽ പൊലുപ്പിൽ സമുദായ ശ്മശാനത്തിൽ നടത്തും.

ഭാര്യ: കെ വി കാർത്യായനി, മക്കൾ: പ്രമീള, പത്മ(ഇരുവരും കല്യാശേരി സെൻട്രൽ ) ഭാരതി (അമ്പലപ്പുറം) കെ വി മഹിജ (സെക്രട്ടറി, മാട്ടൂൽ സർവീസ് സഹകരണ ബാങ്ക്) മരുമക്കൾ: ചന്ദ്രൻ (വിമുക്ത ഭടൻ-കല്യാശേരി സെൻട്രൽ ) മോഹനൻ (ബിസിനസ്) കൃഷ്ണൻ (അമ്പലപ്പുറം) ജയപ്രകാശ് (ഇരിണാവ്, പ്രണവ്- ഐശ്വര്യ ബേക്കറി ).

സഹോദരങ്ങൾ : നാരായണൻ (എം പി ട്രേഡേഴ്സ്) രോഹിണി, വിജയൻ, ചന്ദ്രൻ.പരേതരായ കുഞ്ഞിരാമൻ (ആന്ധ്ര) പത്മനാഭൻ

m pbalan

Next TV

Related Stories
തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

May 13, 2026 10:00 PM

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു...

Read More >>
അമ്മാനപ്പാറയിലെ എം വി മനോജ് നിര്യാതനായി

May 13, 2026 02:08 PM

അമ്മാനപ്പാറയിലെ എം വി മനോജ് നിര്യാതനായി

അമ്മാനപ്പാറയിലെ എം വി മനോജ്...

Read More >>
തളിപ്പറമ്പ് കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി നിര്യാതനായി

May 12, 2026 09:28 PM

തളിപ്പറമ്പ് കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി നിര്യാതനായി

തളിപ്പറമ്പ് കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി (78)...

Read More >>
സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ്. അന്തരിച്ചു

May 11, 2026 09:27 AM

സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ്. അന്തരിച്ചു

സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ്....

Read More >>
മുയ്യം ഇരുവേശ്ശിയിലെ പി.വി ശ്രീധരൻ നിര്യാതനായി

May 9, 2026 09:15 AM

മുയ്യം ഇരുവേശ്ശിയിലെ പി.വി ശ്രീധരൻ നിര്യാതനായി

മുയ്യം ഇരുവേശ്ശിയിലെ പി.വി ശ്രീധരൻ...

Read More >>
കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ നിര്യാതയായി

May 9, 2026 09:10 AM

കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ നിര്യാതയായി

കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ(83)...

Read More >>
Top Stories