ഇ​ന്ധ​ന വി​ലയിൽ വീ​ണ്ടും വ​ർ​ധന

ഇ​ന്ധ​ന വി​ലയിൽ വീ​ണ്ടും വ​ർ​ധന
May 19, 2026 10:56 AM | By Sufaija PP

തിരുവനന്തപുരം : രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 90 പൈ​സ വ​ർ​ധി​പ്പി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 110 രൂ​പ ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 109.60 ഉം ​ഡീ​സ​ൽ വി​ല 98.45 രൂ​പ​യു​മാ​യി. ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​ല കൂ​ടു​മെ​ന്ന​താ​ണ് ഏ​റെ ആ​ശ​ങ്കാ​ജ​ന​കം.

Fuel prices increase again

Next TV

Related Stories
മിനി ജോബ് ഫെയര്‍ മെയ് 21ന്

May 19, 2026 11:01 AM

മിനി ജോബ് ഫെയര്‍ മെയ് 21ന്

മിനി ജോബ് ഫെയര്‍ മെയ്...

Read More >>
അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

May 19, 2026 10:59 AM

അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന്...

Read More >>
ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം കൈമാറി

May 19, 2026 10:54 AM

ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം കൈമാറി

ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം...

Read More >>
പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

May 19, 2026 10:15 AM

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു...

Read More >>
മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

May 19, 2026 09:13 AM

മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

മരത്തിൽ നിന്ന് വീണ് യുവാവ്...

Read More >>
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

May 18, 2026 07:49 PM

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി...

Read More >>
Top Stories

News Roundup

Entertainment News