മിനി ജോബ് ഫെയര്‍ മെയ് 21ന്

മിനി ജോബ് ഫെയര്‍ മെയ് 21ന്
May 19, 2026 11:01 AM | By Sufaija PP

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രൊജക്ട് എഞ്ചിനീയര്‍, ഇലക്ട്രീഷ്യന്‍ (ഫീല്‍ഡ്), ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഓപ്പറേഷന്‍സ് മാനേജര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍, ആംബുലന്‍സ് ഡ്രൈവര്‍ തസ്തികകളിലേക്ക് മെയ് 21ന് രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെ അഭിമുഖം നടത്തുന്നു.

തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.


നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066

mii job fair

Next TV

Related Stories
അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

May 19, 2026 10:59 AM

അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന്...

Read More >>
ഇ​ന്ധ​ന വി​ലയിൽ വീ​ണ്ടും വ​ർ​ധന

May 19, 2026 10:56 AM

ഇ​ന്ധ​ന വി​ലയിൽ വീ​ണ്ടും വ​ർ​ധന

ഇ​ന്ധ​ന വി​ലയിൽ വീ​ണ്ടും...

Read More >>
ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം കൈമാറി

May 19, 2026 10:54 AM

ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം കൈമാറി

ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം...

Read More >>
പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

May 19, 2026 10:15 AM

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു...

Read More >>
മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

May 19, 2026 09:13 AM

മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

മരത്തിൽ നിന്ന് വീണ് യുവാവ്...

Read More >>
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

May 18, 2026 07:49 PM

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി...

Read More >>
Top Stories










News Roundup






Entertainment News