അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും
May 19, 2026 10:59 AM | By Sufaija PP

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. ജയില്‍ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് സൂചന. താമസിയാതെ അബ്ദുറഹീമിന് നാട്ടിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 2006-ലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം ജയിലിലാകുന്നത്. പൊതു അവകാശ കേസില്‍ കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് സൂചന.

Abdurahim's sentence ends today

Next TV

Related Stories
മിനി ജോബ് ഫെയര്‍ മെയ് 21ന്

May 19, 2026 11:01 AM

മിനി ജോബ് ഫെയര്‍ മെയ് 21ന്

മിനി ജോബ് ഫെയര്‍ മെയ്...

Read More >>
ഇ​ന്ധ​ന വി​ലയിൽ വീ​ണ്ടും വ​ർ​ധന

May 19, 2026 10:56 AM

ഇ​ന്ധ​ന വി​ലയിൽ വീ​ണ്ടും വ​ർ​ധന

ഇ​ന്ധ​ന വി​ലയിൽ വീ​ണ്ടും...

Read More >>
ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം കൈമാറി

May 19, 2026 10:54 AM

ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം കൈമാറി

ജിസിസി, കെഎംസിസി ശ്രീകണ്ടാപുരം ശാഖ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ ഇലക്ഷൻ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം...

Read More >>
പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

May 19, 2026 10:15 AM

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു...

Read More >>
മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

May 19, 2026 09:13 AM

മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

മരത്തിൽ നിന്ന് വീണ് യുവാവ്...

Read More >>
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

May 18, 2026 07:49 PM

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി...

Read More >>
Top Stories

News Roundup

Entertainment News