കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം: ഇടിച്ച കാറുകാരന് മർദ്ദനം,രണ്ട് പേർക്കെതിരെ കേസ്

കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം: ഇടിച്ച കാറുകാരന് മർദ്ദനം,രണ്ട് പേർക്കെതിരെ കേസ്
Jun 11, 2026 10:34 AM | By Sufaija PP

തളിപ്പറമ്പ്: കാർ ഇടിച്ച് അപകടം: ഇടിച്ച കാറുകാരന് മർദ്ദനം,രണ്ട് പേർക്കെതിരെ കേസ്.നെല്ലിപ്പറമ്പ് കോയിലേരിയൻ ഹൌസിൽ രാഹുൽ കെ(32)ക്കാണ് മർദ്ദനമെറ്റത്.മിനിഞ്ഞാന്ന് ഒരു മണിക്ക് രാഹുൽ സുഹൃത്തുമൊന്നിച്ച് കണ്ണൂർ ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക്‌ KL58E0961 നമ്പർ കാർ ഓടിച്ച് വരുന്നതിനിടെ ഉറങ്ങിപ്പോയതിനാൽ കുറ്റിക്കോലിൽ വെച്ച് കാർ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന KA51MH1961 എന്ന നമ്പർ കാറിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ കാറിൽ ഉള്ളയാൾക്ക് പരിക്ക് പറ്റിയതിന്റെ വിരോധത്തിൽ അതെ കാറിലുണ്ടായിരുന്ന രണ്ടു പേർ രാഹുലിനെ മർദ്ധിക്കുകയായിരുന്നു.രാഹുലിന്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന രണ്ട് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Content Highlight: Accident

Next TV

Related Stories
ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

Jun 11, 2026 05:51 PM

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

Jun 11, 2026 05:49 PM

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം...

Read More >>
ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Jun 11, 2026 05:45 PM

ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...

Read More >>
പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

Jun 11, 2026 05:42 PM

പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും...

Read More >>
തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആക്ഷേപം

Jun 11, 2026 03:57 PM

തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആക്ഷേപം

തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി...

Read More >>
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും

Jun 11, 2026 03:53 PM

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന്...

Read More >>
Top Stories

News Roundup

GCC News

Entertainment News