ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്‌ശാന്തി ശ്രീ പത്മനാഭൻ നമ്പൂതിരി വാഹനാപകടത്തിൽ മരിച്ചു. ന്ന് രാവിലെ കതിരിവെക്കും തറയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. ഭാര്യ: ഷജിന.കുന്നമംഗലത്തില്ലം, വടകര. മക്കൾ: ശ്രീരാഗ്, ശ്രീനന്ദ. മൃതദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ
Content Highlight: Sree Padmanabhan Namboothiri





































