ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം
Jun 13, 2026 09:10 AM | By Sufaija PP

കണ്ണൂർ: ലോക ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ഒരാഴ്‌ചക്കാലം ജില്ലയിൽ ഊർജ്ജിതമായ ബാലവേല നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി തൊഴിൽ വകുപ്പ്.ജില്ലയിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ഫാക്ടറികൾ, കെട്ടിട നിർമ്മാണ സൈറ്റുകൾ തുടങ്ങിയ തൊഴിലിടങ്ങളിൽ അസിസ്റ്റൻ്റ് ലേബർ ഓഫീസർമാരുടെ വിവിധ സ്ക്വാഡുകൾ കർശന പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്റ്) ജി. ജയേഷ് അറിയിച്ചു. 

ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധനയും ബാലവേല വിരുദ്ധ ബോധവത്കരണവും നടത്തും. ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ തൊഴിലുടമകൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. 

ആറു മാസം മുതൽ രണ്ട് വർഷം വരെ തടവും 20000 രൂപ മുതൽ 50,000 രൂപ വരെ പിഴയുമാണ് കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നവർക്കുള്ള ശിക്ഷ. ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ലേബർ ഓഫീസിൽ വിവരം അറിയിക്കാം. ഫോൺ: 0497 2700353.

Content Highlight: Child workers

Next TV

Related Stories
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

Jun 13, 2026 02:17 PM

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി...

Read More >>
നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

Jun 13, 2026 02:09 PM

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട്...

Read More >>
ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

Jun 13, 2026 02:06 PM

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും...

Read More >>
കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

Jun 13, 2026 11:10 AM

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി...

Read More >>
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

Jun 13, 2026 11:06 AM

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ്...

Read More >>
പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

Jun 13, 2026 10:42 AM

പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽബിജെപി പ്രാദേശിക നേതാവ്...

Read More >>
Top Stories

News Roundup