നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി
Jun 13, 2026 02:09 PM | By Sufaija PP

കോഴിക്കോട് : കോഴിക്കോട് ഒരാള്‍ക്ക് നിപ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എന്‍ഐവി, ഐസിഎംആര്‍ സംഘമാണ് എത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ചര്‍ച്ച നടത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. ആരോഗ്യമന്ത്രി നാളെ കോഴിക്കോട് ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കും.

അതേസമയം, രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ വന്ന മൂന്നുപേരുടെ സ്രവം ആണ് പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവായത്.

Content Highlight: Relief in Nipah, three people test negative

Next TV

Related Stories
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

Jun 13, 2026 02:17 PM

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി...

Read More >>
ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

Jun 13, 2026 02:06 PM

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും...

Read More >>
കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

Jun 13, 2026 11:10 AM

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി...

Read More >>
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

Jun 13, 2026 11:06 AM

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ്...

Read More >>
പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

Jun 13, 2026 10:42 AM

പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽബിജെപി പ്രാദേശിക നേതാവ്...

Read More >>
ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

Jun 13, 2026 09:10 AM

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ...

Read More >>
Top Stories

News Roundup