ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു
Jun 13, 2026 02:06 PM | By Sufaija PP

ചട്ടുകപ്പാറ : കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ SSLC , +2 ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു. ബേങ്ക് പ്രസിഡൻ്റ് പി.വി ഗംഗാധരൻ അധ്യക്ഷനായി .

ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി പങ്കജാക്ഷൻ, ചട്ടുകപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം സി ശശീന്ദ്രൻ , പി ഗംഗാധരൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ഇൻഷുറൻസ് വിതരണം പി.വി. ഗംഗാധരൻ നിർവ്വഹിച്ചു. പരിപാടിയിൽ ബാങ്ക് സെക്രട്ടറി കെ നാരായണൻ സ്വാഗതവും കെ.സി ശിവാനന്ദൻ നന്ദിയും പറഞ്ഞു.

Content Highlight: A felicitation ceremony and cash award distribution

Next TV

Related Stories
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

Jun 13, 2026 02:17 PM

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി...

Read More >>
നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

Jun 13, 2026 02:09 PM

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട്...

Read More >>
കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

Jun 13, 2026 11:10 AM

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി...

Read More >>
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

Jun 13, 2026 11:06 AM

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ്...

Read More >>
പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

Jun 13, 2026 10:42 AM

പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിൽബിജെപി പ്രാദേശിക നേതാവ്...

Read More >>
ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

Jun 13, 2026 09:10 AM

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ...

Read More >>
Top Stories

News Roundup