കെ.ടി.പി കൃഷ്ണൻ നായർ നിര്യാതനായി

കെ.ടി.പി കൃഷ്ണൻ നായർ നിര്യാതനായി
Jun 27, 2026 09:23 AM | By Sufaija PP

കല്ല്യശേരി: കെ. ടി.പി കൃഷ്ണൻ നായർ(93) നിര്യാതനായി. ഭാര്യ: ടി.ലീല.മക്കൾ: ടി.വസന്തകുമാരി (മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ), ടി. അജയകുമാർ (മുൻ പ്രസിഡണ്ട് കല്ല്യശേരിഗ്രാമ പഞ്ചായത്ത് ),ജയഷീല , ലത. മരുമക്കൾ: കെ.കുഞ്ഞിരാമൻ (Rtd: സിക്രട്ടറി മുല്ലക്കൊടി സഹകരണ റൂറൽ ബേങ്ക് ),ഇന്ദിര (PCRബാങ്ക്), നാരായണൻ (ചെറുതാഴം), രവീന്ദ്രൻ (നിടവാലൂർ ).

ഭൗതികശരീരം കല്ല്യശേരി പാറക്കടവ് SI മുക്കിന് സമീപമുള്ള വസതിയിൽ. സംസ്കാരം 11.30ന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

Content Highlight: KTP Krishnan Nayar

Next TV

Related Stories
അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി നിര്യാതയായി

Jun 29, 2026 08:09 PM

അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി നിര്യാതയായി

അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി (67)...

Read More >>
കുഴിപ്രാട്ട് മാടാച്ചേരി തമ്പായി നിര്യാതയായി

Jun 29, 2026 07:46 PM

കുഴിപ്രാട്ട് മാടാച്ചേരി തമ്പായി നിര്യാതയായി

കുഴിപ്രാട്ട് മാടാച്ചേരി തമ്പായി (69)...

Read More >>
എസ് ഹാരിസ് നിര്യാതനായി

Jun 29, 2026 11:10 AM

എസ് ഹാരിസ് നിര്യാതനായി

എസ് ഹാരിസ്...

Read More >>
പള്ളിയിൽ കുഴഞ്ഞുവീണ തളിപ്പറമ്പിലെ വ്യാപാരി മരിച്ചു

Jun 29, 2026 09:01 AM

പള്ളിയിൽ കുഴഞ്ഞുവീണ തളിപ്പറമ്പിലെ വ്യാപാരി മരിച്ചു

പള്ളിയിൽ കുഴഞ്ഞുവീണ തളിപ്പറമ്പിലെ വ്യാപാരി ...

Read More >>
ചപ്പാരപ്പടവിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന പി. സി. പി. മൊയ്ദു ഹാജി നിര്യാതനായി

Jun 27, 2026 09:08 AM

ചപ്പാരപ്പടവിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന പി. സി. പി. മൊയ്ദു ഹാജി നിര്യാതനായി

ചപ്പാരപ്പടവിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന പി. സി. പി. മൊയ്ദു ഹാജി...

Read More >>
മോറാഴ കൃഷ്‌ണപ്പിള്ളമന്ദിരത്തിനു സമീപം താമസിക്കുന്ന പി കെ ജാനകി അമ്മ നിര്യാതയ്യായി

Jun 26, 2026 07:40 PM

മോറാഴ കൃഷ്‌ണപ്പിള്ളമന്ദിരത്തിനു സമീപം താമസിക്കുന്ന പി കെ ജാനകി അമ്മ നിര്യാതയ്യായി

മോറാഴ കൃഷ്‌ണപ്പിള്ളമന്ദിരത്തിനു സമീപം താമസിക്കുന്ന പി കെ ജാനകി അമ്മ (77)...

Read More >>
Top Stories

News Roundup

GCC News