തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്
Jun 28, 2026 12:03 PM | By Sufaija PP

തളിപ്പറമ്പ്: കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. തളിപ്പറമ്പിലേക്ക് വരികയായിരുന്ന പാലക്കാടൻസ് ബസും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പി കെ ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി ആരുടെയും പരുക്ക് ഗുരുതരമല്ല.

Content Highlight: Passengers injured in collision between private buses in Taliparamba Kuppam Kappanathat

Next TV

Related Stories
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

Jun 28, 2026 04:46 PM

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ...

Read More >>
ചീട്ടുകളിക്കിടെ മൂന്ന് അതിഥിതൊഴിലാളികള്‍ പിടിയിലായി

Jun 28, 2026 03:17 PM

ചീട്ടുകളിക്കിടെ മൂന്ന് അതിഥിതൊഴിലാളികള്‍ പിടിയിലായി

ചീട്ടുകളിക്കിടെ മൂന്ന് അതിഥിതൊഴിലാളികള്‍...

Read More >>
മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

Jun 28, 2026 01:45 PM

മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ...

Read More >>
പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പാവനിലധികം വരുന്ന താലിമാല കവർന്നു

Jun 28, 2026 12:05 PM

പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പാവനിലധികം വരുന്ന താലിമാല കവർന്നു

പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പാവനിലധികം വരുന്ന താലിമാല...

Read More >>
ഏഴോം, നരിക്കോട് ഏറന്തല സ്വദേശികളായ രണ്ട് കുട്ടികളെ കാണാനില്ലെന്ന് പരാതി

Jun 28, 2026 11:29 AM

ഏഴോം, നരിക്കോട് ഏറന്തല സ്വദേശികളായ രണ്ട് കുട്ടികളെ കാണാനില്ലെന്ന് പരാതി

ഏഴോം, നരിക്കോട് ഏറന്തല സ്വദേശികളായ രണ്ട് കുട്ടികളെ കാണാനില്ലെന്ന്...

Read More >>
രാസവള വില വർദ്ധനവ് പിൻവലിക്കുക; കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനം

Jun 28, 2026 09:18 AM

രാസവള വില വർദ്ധനവ് പിൻവലിക്കുക; കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനം

രാസവള വില വർദ്ധനവ് പിൻവലിക്കുക കേരള കർഷക സംഘം മയ്യിൽ ഏറിയ...

Read More >>
Top Stories

News Roundup

Entertainment News