ഉമ്മൻചാണ്ടി അനുസ്മരണം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

ഉമ്മൻചാണ്ടി അനുസ്മരണം;  പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
2026-07-19T09:44:00 | By Sufaija PP

പരിയാരം :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൂന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ അധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്‌ണൻ, ഇ.വിജയൻ മാസ്റ്റർ,പി വി രാമചന്ദ്രൻ , കെ എം രവീന്ദ്രൻ , വിവിസി ബാലൻ, വി.വി. രാജൻ,പി വി ഗോപാലൻ, പ്രജീത്ത് റോഷൻ, സി.എം ആൻ്റണി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

Content Highlight: Oommen Chandy Commemoration: Floral Tributes and Commemorative Meeting Held

Next TV

Related Stories
പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

Jul 20, 2026 05:27 PM

പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ...

Read More >>
തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

Jul 20, 2026 05:24 PM

തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ...

Read More >>
സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

Jul 20, 2026 05:20 PM

സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം...

Read More >>
2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

Jul 20, 2026 05:15 PM

2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ്...

Read More >>
കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2026 03:52 PM

കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക്...

Read More >>
 നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം അന്വേഷിക്കും

Jul 20, 2026 02:12 PM

നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം അന്വേഷിക്കും

നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം...

Read More >>
Top Stories

News Roundup

GCC News

Entertainment News