വാദ്യകലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

വാദ്യകലാകാരന്‍  കുഴഞ്ഞുവീണ് മരിച്ചു
2026-07-20T17:11:00 | By Sufaija PP

പയ്യന്നൂര്‍: വാദ്യകലാകാരന്‍ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ  പരേതനായ ഫോട്ടോഗ്രാഫര്‍ കെ.വി കൃഷ്ണമാരാരുടേയും പി.വി പുഷ്പവല്ലിയുടെയും മകന്‍ പയ്യന്നൂര്‍ ഫിഷറീസ് കോളേജിന് സമീപം താമസിക്കുന്ന പുളിയംവള്ളി വീട്ടില്‍ പി.വി.പ്രേംകുമാര്‍ (54) ആണ് മരിച്ചത്.

ഞായറാഴ്ച്ചരാത്രി 10.45 നാണ് പൂത്തൂരിലെ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണത്.ഉടന്‍തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂരിലെ ഓട്ടോഡ്രൈവര്‍ കൂടിയാണ്.ഭാര്യ: കെ.വി.സവിത (പയ്യന്നൂര്‍ മാള്‍).മക്കള്‍: കെ.വി.സഹസ്ര, കെ.വി ശ്രേയ (വിദ്യാര്‍ത്ഥികള്‍). സഹോദരന്‍: ബാബുരാജ് മാരാര്‍( ഫോട്ടോഗ്രാഫര്‍).

Content Highlight: P.V. Premkumar (54), residing at Puliyamvalli House near the Payyannur Fisheries College, has passed away

Next TV

Related Stories
റിട്ട.ഡി വൈ എസ്പി കൂനത്തറ ബാലകൃഷ്ണൻ നിര്യാതനായി

Jul 20, 2026 10:11 PM

റിട്ട.ഡി വൈ എസ്പി കൂനത്തറ ബാലകൃഷ്ണൻ നിര്യാതനായി

റിട്ട.ഡി വൈ എസ്പി കൂനത്തറ ബാലകൃഷ്ണൻ നിര്യാതനായി...

Read More >>
ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ നിര്യാതനായി

Jul 18, 2026 11:55 AM

ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ നിര്യാതനായി

ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി...

Read More >>
കല്യാശേരി കപ്പോത്തുകാവിന് സമീപത്തെ കോണത്ത് ദേവകി നിര്യാതയായി

Jul 16, 2026 09:19 AM

കല്യാശേരി കപ്പോത്തുകാവിന് സമീപത്തെ കോണത്ത് ദേവകി നിര്യാതയായി

കല്യാശേരി കപ്പോത്തുകാവിന് സമീപത്തെ കോണത്ത് ദേവകി...

Read More >>
മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ ബാംഗ്ളൂരിൽ നിര്യാതയായി

Jul 15, 2026 10:09 PM

മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ ബാംഗ്ളൂരിൽ നിര്യാതയായി

മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ ബാംഗ്ളൂരിൽ...

Read More >>
കണ്ണപ്പിലാവിലെ പി ജാനകി നിര്യാതയായി

Jul 15, 2026 08:11 PM

കണ്ണപ്പിലാവിലെ പി ജാനകി നിര്യാതയായി

കണ്ണപ്പിലാവിലെ പി ജാനകി (90)...

Read More >>
മുയ്യം പള്ളിവയലിലെ എം വി മീനാക്ഷി നിര്യാതയായി

Jul 15, 2026 08:08 PM

മുയ്യം പള്ളിവയലിലെ എം വി മീനാക്ഷി നിര്യാതയായി

മുയ്യം: പള്ളിവയലിലെ എം വി മീനാക്ഷി (75)...

Read More >>
Top Stories

News Roundup

GCC News

Entertainment News