മട്ടന്നൂരിൽ കെഎസ്‌യു നേതാവിന് നേരെ ആക്രമണം

മട്ടന്നൂരിൽ കെഎസ്‌യു നേതാവിന് നേരെ ആക്രമണം
2026-07-19T09:56:00 | By Sufaija PP

കണ്ണൂർ: മട്ടന്നൂരിൽ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറയ്ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി.മട്ടന്നൂരിൽ നിന്ന് പൊറോറയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹരികൃഷ്ണനെ മരുതായി പയ്യപ്പറമ്പിലെ സി.പി.എം ഓഫീസിന് മുന്നിൽ വെച്ച് ഒരു സംഘം സ്കൂട്ടർ തടഞ്ഞ് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഷുഹൈബ് വധക്കേസിലെ 12-ാം പ്രതി പി.കെ. അഭിനാഷ് കിളിയങ്ങാടിന്റെ നേതൃത്വത്തിലുള്ള എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ഹരികൃഷ്ണൻ ആരോപിച്ചു.

കമ്പിവടി ഉപയോഗിച്ചുള്ള മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണനെ മട്ടന്നൂർ ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ബോധപൂർവമായ ആക്രമണമായിരുന്നു ഇതെന്ന് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പറഞ്ഞു. സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: KSU leader attacked in Mattannur

Next TV

Related Stories
പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

Jul 20, 2026 05:27 PM

പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ...

Read More >>
തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

Jul 20, 2026 05:24 PM

തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ...

Read More >>
സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

Jul 20, 2026 05:20 PM

സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം...

Read More >>
2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

Jul 20, 2026 05:15 PM

2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ്...

Read More >>
കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2026 03:52 PM

കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക്...

Read More >>
 നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം അന്വേഷിക്കും

Jul 20, 2026 02:12 PM

നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം അന്വേഷിക്കും

നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം...

Read More >>
Top Stories

News Roundup

GCC News

Entertainment News