തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം: രണ്ടു യുവാക്കൾക്കെതിരെ കേസ്

തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം: രണ്ടു യുവാക്കൾക്കെതിരെ കേസ്
2026-07-19T10:50:00 | By Sufaija PP

തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം രണ്ടു യുവാക്കൾക്കെതിരെ കേസ്. താമരശ്ശേരി അടിവാരം പുത്തൻവീട്ടിൽ അനസ് പി വി(28), കോഴിക്കോട് കൊയിലാണ്ടി എടക്കുളം മാവിലിച്ചിക്കണ്ടി ഹൌസിൽ സൂര്യൻ എസ് എസ്(26) എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മൊട്ടമ്മൽ ബാറിന് സമീപത്ത് വെച്ച് ജൂലൈ ഒന്നിനായിരുന്നു സംഭവം. നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

Content Highlight: Attempt to snatch woman's necklace in Taliparamba: Case registered against two youths

Next TV

Related Stories
പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

Jul 20, 2026 05:27 PM

പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ...

Read More >>
തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

Jul 20, 2026 05:24 PM

തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ...

Read More >>
സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

Jul 20, 2026 05:20 PM

സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം...

Read More >>
2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

Jul 20, 2026 05:15 PM

2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ്...

Read More >>
കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2026 03:52 PM

കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക്...

Read More >>
 നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം അന്വേഷിക്കും

Jul 20, 2026 02:12 PM

നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം അന്വേഷിക്കും

നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം...

Read More >>
Top Stories

News Roundup

GCC News

Entertainment News