പട്ടുവം: കുഞ്ഞിമതിലകത്തിന് സമീപത്തെ ചുണ്ടക്കാരൻ മുകുന്ദൻ (61) അന്തരിച്ചു. ഭാര്യ: ജയന്തി മക്കൾ : ജിംന, ജിതിൻ (സി പി ഐ എം ഇടമൂട് ബ്രാഞ്ച് അംഗം, DYFI പട്ടുവം മേഖല കമ്മിറ്റി അംഗം, തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം ജീവനക്കാരൻ) ജിംഷ. മരുമകൻ : നവനീത് (ചെറുകുന്ന് ) സഹോദരങ്ങൾ: പത്മിനി, പുരുഷോത്തമൻ, ഗീത, (മാങ്ങാട്)പരേതനായ അച്ചുതൻ.
Chundakkar Mukundan passed away


































