മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ നിര്യാതനായി

മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍  നിര്യാതനായി
Apr 25, 2024 02:24 PM | By Sufaija PP

കണ്ണൂർ : മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ (73) നിര്യാതനായി. പരേതരായ കണ്ണന്റെയും, ശരദയുടെയും മകനാണ്. ഭാര്യ പി.വി.നിഷ (തലശ്ശേരി). മക്കള്‍ യദു. എ.വി, നിധു സോമന്‍. മരുമക്കള്‍ രമ്യ യദു (എടാട്ട്), അശ്വിനി നിധു (മാഹി). സഹോദരങ്ങള്‍ ബാലഗോപാല്‍, വത്സന്‍, പുരുഷോത്തമന്‍, വിമല, പരേതരായ കമല.

Akali Soman

Next TV

Related Stories
മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി നിര്യാതനായി

Mar 27, 2025 09:33 AM

മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി നിര്യാതനായി

മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ...

Read More >>
കെ പി ഗോവിന്ദൻ നിര്യാതനായി

Mar 25, 2025 10:23 AM

കെ പി ഗോവിന്ദൻ നിര്യാതനായി

കെ പി ഗോവിന്ദൻ (90) (പണ്ണേരി)...

Read More >>
പി വി ജാനകി നിര്യാതയായി

Mar 23, 2025 06:04 PM

പി വി ജാനകി നിര്യാതയായി

പി വി ജാനകി (88) വയസ്...

Read More >>
ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

Mar 22, 2025 12:29 PM

ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

ആലക്കിൽ കൃഷ്ണൻ നായർ ( 87...

Read More >>
Top Stories