പി വി ജാനകി നിര്യാതയായി

പി വി ജാനകി നിര്യാതയായി
Mar 23, 2025 06:04 PM | By Sufaija PP

ബക്കളം.പി വി ജാനകി (88)നിര്യാതയായി. ഭർത്താവ്: പരേതനായ പി. വി. കൃഷ്ണകുറുപ്പ്(റിട്ടയേർഡ് ഹോണറി ക്യാപ്റ്റൻ )മക്കൾ പി വി രഞ്ജിനി (ബക്കളം ), പി വി രാഗിണി (നീലേശ്വരം), പി. വി. സുനിൽ (റിട്ടയേർഡ് പഞ്ചാബ് നാഷണൽ ബാങ്ക്, ബക്കളം ), പി വി അനിൽ ( റിട്ടയേർഡ് വളപട്ടണം സർവീസ് ബാങ്ക്, ബക്കളം ), പി വി ജയകൃഷ്ണൻ. മരുമക്കൾ പി വി കണ്ണൻ ( റിട്ടയേർഡ് ബി എസ്‌ എൻ എൽ ബക്കളം ), കെ വി ജനാർദ്ദനൻ ( നീലേശ്വരം), കനകവല്ലി, പ്രഭാവതി. സഹോദരങ്ങൾ പി വി പ്രഭാകരൻ ( ബക്കളം ), പരേതയായ പി വി പാർവതി.

PV Janaki

Next TV

Related Stories
കെ പി ഗോവിന്ദൻ നിര്യാതനായി

Mar 25, 2025 10:23 AM

കെ പി ഗോവിന്ദൻ നിര്യാതനായി

കെ പി ഗോവിന്ദൻ (90) (പണ്ണേരി)...

Read More >>
ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

Mar 22, 2025 12:29 PM

ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

ആലക്കിൽ കൃഷ്ണൻ നായർ ( 87...

Read More >>
ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ നിര്യാതനായി

Mar 20, 2025 11:49 AM

ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ നിര്യാതനായി

ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ (64)...

Read More >>
ചാലിൽദേവി അമ്മ നിര്യാതയായി

Mar 19, 2025 09:51 AM

ചാലിൽദേവി അമ്മ നിര്യാതയായി

ചാലിൽദേവി അമ്മ ...

Read More >>
Top Stories










News Roundup






Entertainment News