സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ എ വി ബാബു അന്തരിച്ചു

സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ എ വി ബാബു അന്തരിച്ചു
May 8, 2024 08:48 AM | By Sufaija PP

മോറാഴ: സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ എ വി ബാബു (50) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച പകൽ 3 ന് ധർമശാല ശാന്തിതീരം ശ്മശാനത്തിൽ. മോറാഴ കല്യാശേരി സർവ്വീസ് സഹകരണ ബാങ്ക് യോഗശാല ബ്രാഞ്ച് മാനേജരാണ്. തളിപ്പറമ്പ് നഗരസഭ മുൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനാണ്. കർഷക തൊഴിലാളി യൂണിയൻ മോറാഴ വില്ലേജ് പ്രസിഡൻ്റും കൈരളി വായനശാല പ്രസിഡൻ്റ്, മത്സ്യത്തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡൻ്റ്, മോറാഴ ബാങ്ക് കെ സി ഇ യു യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

ഡിവൈഎഫ് ഐ മുൻ ജില്ലാ കമ്മിറ്റിയംഗവും തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റുമായിരുന്നു. പരേതനായ കൃഷ്ണൻ നമ്പ്യാരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: ടി സജിത (സെക്രട്ടറി ചെത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം തളിപ്പറമ്പ്). മകൻ: ആഗത് ( വിദ്യാർഥി). സഹോദരങ്ങൾ: മുരളീധരൻ, തങ്കമണി, പ്രേമവല്ലി. രാവിലെ 8.30മുതൽ അഞ്ചാം പീടിക ബേങ്ക് പരിസരത്തും ഒൻപത് മുതൽ 11 വരെ മോറാഴ ലോക്കൽ കമ്മിറ്റി ഓഫീസിലും 11 മുതൽ പകൽ രണ്ടു വരെ വെള്ളിക്കൽ കൈരളി വായനശാലയിലും പൊതുദർശ നത്തിന് വെക്കും.

a v babu

Next TV

Related Stories
മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി നിര്യാതനായി

Mar 27, 2025 09:33 AM

മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി നിര്യാതനായി

മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ...

Read More >>
കെ പി ഗോവിന്ദൻ നിര്യാതനായി

Mar 25, 2025 10:23 AM

കെ പി ഗോവിന്ദൻ നിര്യാതനായി

കെ പി ഗോവിന്ദൻ (90) (പണ്ണേരി)...

Read More >>
പി വി ജാനകി നിര്യാതയായി

Mar 23, 2025 06:04 PM

പി വി ജാനകി നിര്യാതയായി

പി വി ജാനകി (88) വയസ്...

Read More >>
ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

Mar 22, 2025 12:29 PM

ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

ആലക്കിൽ കൃഷ്ണൻ നായർ ( 87...

Read More >>
Top Stories