മാവിച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ഗെയിറ്റില്‍ സ്ഥാപിച്ച ലൈറ്റുകള്‍ അടിച്ചു തകര്‍ത്തു

മാവിച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ഗെയിറ്റില്‍ സ്ഥാപിച്ച ലൈറ്റുകള്‍ അടിച്ചു തകര്‍ത്തു
Jun 6, 2024 09:11 PM | By Sufaija PP

പരിയാരം: മാവിച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ലൈറ്റുകള്‍ തകര്‍ത്തു. കേരളത്തില്‍ അക്കൗണ്ട് തുറന്നതിന്റെ ഭാഗമായി കുറ്റ്വേരി വില്ലേജില്‍ ആഹ്‌ളാദ പ്രകടനം നടത്തിയതില്‍ അസഹിഷ്ണുത പൂണ്ട സാമുഹ്യ വിരുദ്ധര്‍ ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകന്‍ വാസുദേവന്‍ നമ്പൂതിരിയുടെ വീടിന് മുന്നിലെ ഗെയിറ്റില്‍ സ്ഥാപിച്ച ലൈറ്റുകള്‍ അടിച്ചു തകര്‍ത്തു. പോലിസില്‍ പരാതി നല്‍കി.

തളിപ്പറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ്, യു ഡി എഫ് മുന്നണികള്‍ വോട്ടു കുറഞ്ഞപ്പോള്‍ ഇരട്ടി വര്‍ദ്ധനവ് എല്ലാ ബൂത്തുകളിലും വര്‍ദ്ധിച്ചു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലെത്തുമെന്ന ഭയത്താല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഭീഷണിയുടെയും ആക്രമണങ്ങളിലൂടെയും തന്ത്രങ്ങള്‍ ഉപയോഗിക്കുകയാണ് മുന്നണികള്‍.

ഏകപക്ഷിയമായ ആക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ നടപടികള്‍ സ്വീകരിക്കാതെ പോലിസും, സാമൂഹ്യ വിരുദ്ധരെ മുന്നില്‍ നിര്‍ത്തി ബിജെപി തളര്‍ത്താന്‍ രാഷ്ടിയ കോമരങ്ങളും തുടരാനാണ് ഭാവമെങ്കില്‍ ചെറുത്ത് നില്‍പിന്റെ പാത ബി ജെ പി സ്വീകരിക്കണ്ടി വരുമെന്ന് മണ്ഡലം പ്രസിഡന്റ് രമേശന്‍ചെങ്ങുനി പ്രസ്ഥാവനയിലൂടെ അറിയിച്ചു. സംഭവസ്ഥലം സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, നേതാക്കളായ പി.ഗംഗാധരന്‍, വി.പി കുഞ്ഞിരാമന്‍, എം.സന്തോഷ്, കെ.കെ.ഹരിദാസ്, ടി. ഷിബു സന്ദര്‍ശിച്ചു.

lights

Next TV

Related Stories
പുതിയ ഐഫോൺ 17 സീരീസുമായി ആപ്പിൾ

Sep 10, 2025 10:29 AM

പുതിയ ഐഫോൺ 17 സീരീസുമായി ആപ്പിൾ

പുതിയ ഐഫോൺ 17 സീരീസുമായി...

Read More >>
സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലയിലെ 53 റേഞ്ചുകളിൽ നടത്തുന്ന മൗലിദ് ജൽസയുടെ ജില്ലാതല ഉത്ഘാടനം നടന്നു

Sep 10, 2025 10:23 AM

സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലയിലെ 53 റേഞ്ചുകളിൽ നടത്തുന്ന മൗലിദ് ജൽസയുടെ ജില്ലാതല ഉത്ഘാടനം നടന്നു

സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലയിലെ 53 റേഞ്ചുകളിൽ നടത്തു ന്ന മൗലിദ് ജൽസയുടെ ജില്ലാതല ഉത്ഘാടനം...

Read More >>
ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്‌ഫോടനം

Sep 9, 2025 08:49 PM

ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്‌ഫോടനം

ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ...

Read More >>
എഫ് എൻ പി ഒ ജില്ലാ കമ്മിറ്റി കണ്ണൂർ പോസ്റ്റർ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Sep 9, 2025 08:42 PM

എഫ് എൻ പി ഒ ജില്ലാ കമ്മിറ്റി കണ്ണൂർ പോസ്റ്റർ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എഫ് എൻ പി ഒ ജില്ലാ കമ്മിറ്റി കണ്ണൂർ പോസ്റ്റർ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ ധർണ...

Read More >>
ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

Sep 9, 2025 06:03 PM

ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം...

Read More >>
അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Sep 9, 2025 06:00 PM

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി...

Read More >>
Top Stories

News Roundup

//Truevisionall