സ്ഥലംമാറ്റം ലഭിച്ച് പോകുന്ന സി കെ ശിവജി മാസ്റ്റർക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയപ്പ് നല്കി

സ്ഥലംമാറ്റം ലഭിച്ച് പോകുന്ന സി കെ ശിവജി മാസ്റ്റർക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയപ്പ് നല്കി
Jun 15, 2024 01:45 PM | By Sufaija PP

തളിപ്പറമ്പ്: സ്ഥലംമാറ്റം ലഭിച്ച് ചെറുകുന്ന് സൗത്ത് ഗവ: എൽ പി സ്കുളിലേക്ക് പോകുന്ന പട്ടുവം ഗവ: ഹരിജൻ വെൽഫെയർ എൽ പി സ്കുൾ പ്രഥമ അധ്യാപകനും, പട്ടുവം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ളിമെൻറ് ഓഫീസറുമായ സി കെ ശിവജി മാസ്റ്റർക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയപ്പ് നല്കി .

പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, സീനത്ത് മoത്തിൽ, മെമ്പർമാരായ ഇ ശ്രുതി, വി ആർ ജോത്സന, പി പി സുകുമാരി, ടി വി സിന്ധു, പഞ്ചായത്ത് അസി: സെക്രട്ടരി പി വി അനിൽകുമാർ, കൃഷി ഓഫീസർ രാഗിഷ രാമദാസ്, വെറ്ററിനറി സർജൻ ഡോ: പി ആർ ആര്യ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനുവർഗീസ് സ്വാഗതം പറഞ്ഞു

farewell to Master CK Shivaji

Next TV

Related Stories
ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

Mar 17, 2025 10:40 AM

ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ...

Read More >>
 ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

Mar 17, 2025 10:38 AM

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു...

Read More >>
റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം ചെയ്തു

Mar 17, 2025 10:35 AM

റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം ചെയ്തു

റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം...

Read More >>
മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന്  20000 രൂപ പിഴ

Mar 17, 2025 10:33 AM

മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 20000 രൂപ പിഴ

മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 20000 രൂപ...

Read More >>
ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റംസാൻ നിലാവ് 2025 ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു

Mar 17, 2025 10:27 AM

ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റംസാൻ നിലാവ് 2025 ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു

ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റംസാൻ നിലാവ് 2025 ഗ്രാൻഡ് ഇഫ്താർ...

Read More >>
ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു

Mar 17, 2025 10:04 AM

ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു

ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ തളിപ്പറമ്പ് കെ.കെ.എൻ പരിയാരം ഹാളിൽ...

Read More >>
Top Stories