കണ്ണൂർ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് മാലിന്യമുക്ത ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി

കണ്ണൂർ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് മാലിന്യമുക്ത ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി
Nov 13, 2024 05:11 PM | By Sufaija PP

ധർമ്മശാല:കണ്ണൂർ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് മാലിന്യമുക്ത ഹരിത ക്യാമ്പസ് പ്രഖ്യാപനം കോളേജ് പ്രിൻസിപ്പൽ കെ.എൻ രാജേഷിന്റെ അദ്ധ്യക്ഷതയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ നടത്തി.

വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ, ഷാജി കെ.സി., അജിത്, കൃഷ്ണശ്രീ എന്നിവർ സംസാരിച്ചു.നഗരസഭ ജെ എച്ച് ഐ മാരായ അനുശ്രീ, രജിന എന്നിവരും സന്നിഹിതരായിരുന്നു.

Kannur Govt. College of Engineering

Next TV

Related Stories
ഹരിത കർമ്മ സേനാംഗത്തിന്റെ വീണുപോയ രണ്ടു പവന്റെ മാല തിരികെ നൽകി വീട്ടമ്മ മാതൃകയായി

Mar 15, 2025 03:23 PM

ഹരിത കർമ്മ സേനാംഗത്തിന്റെ വീണുപോയ രണ്ടു പവന്റെ മാല തിരികെ നൽകി വീട്ടമ്മ മാതൃകയായി

ഹരിത കർമ്മ സേനാംഗത്തിന്റെ വീണുപോയ രണ്ടു പവന്റെ മാല തിരികെ നൽകി വീട്ടമ്മ മാതൃകയായി...

Read More >>
സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം, കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം ; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

Mar 15, 2025 03:08 PM

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം, കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം ; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയെന്ന് മന്ത്രി വി...

Read More >>
സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

Mar 15, 2025 03:04 PM

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ്...

Read More >>
അനധികൃത ബോർഡുകളും കൊടിതോരണങ്ങളും വെക്കുന്നത് നിയമവിരുദ്ധം, പിഴചുമത്തുന്നതടക്കമുള്ള കർശന നടപടി വേണം: ഹൈക്കോടതി

Mar 15, 2025 01:52 PM

അനധികൃത ബോർഡുകളും കൊടിതോരണങ്ങളും വെക്കുന്നത് നിയമവിരുദ്ധം, പിഴചുമത്തുന്നതടക്കമുള്ള കർശന നടപടി വേണം: ഹൈക്കോടതി

അനധികൃത ബോർഡുകളും കൊടിതോരണങ്ങളും വെക്കുന്നത് നിയമവിരുദ്ധം, പിഴചുമത്തുന്നതടക്കമുള്ള കർശന നടപടി വേണം-...

Read More >>
കഞ്ചാവ് വലിക്കുന്നതിനിടെ 4 പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി

Mar 15, 2025 10:47 AM

കഞ്ചാവ് വലിക്കുന്നതിനിടെ 4 പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി

കഞ്ചാവ് വലിക്കുന്നതിനിടെ 4 പേരെ തളിപ്പറമ്പ് പോലീസ്...

Read More >>
പട്ടുവത്ത് അഞ്ചംഗ ചീട്ടുകളി സംഘം പിടിയിലായി

Mar 15, 2025 10:37 AM

പട്ടുവത്ത് അഞ്ചംഗ ചീട്ടുകളി സംഘം പിടിയിലായി

പട്ടുവത്ത് അഞ്ചംഗ ചീട്ടുകളി സംഘം...

Read More >>
Top Stories