വാടക വീട് കേന്ദ്രീകരിച്ചു എം ഡി എം എ വിൽപ്പന; യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ

വാടക വീട് കേന്ദ്രീകരിച്ചു എം ഡി എം എ വിൽപ്പന; യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ
Mar 15, 2025 09:12 AM | By Sufaija PP

ഉളിക്കൽ: ഉളിക്കൽ നുച്യാട് വാടകവീട് കേന്ദ്രീകരിച്ച് എം ഡി എം എ വിൽപ്പന നടത്തുകയായിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ ഉളിക്കൽ പോലീസ് കസ്റ്റഡയിലെടുത്തു. നുച്യാട് സ്വദേശി മുബഷീർ (35), കർണ്ണാടക സ്വദേശികളായ ഹക്കീം (31), കോമള (31) എന്നിവരാണ് റൂറൽ എസ് പി യുടെ പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്. ഇവരിൽ നിന്നും 5 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

നുച്യാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് ഇവർ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വന്നത്. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ എത്തിയ പോലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും ഇവർ വാതിൽ തുറക്കാഞ്ഞതിനെത്തുടർന്ന് പോലീസ് വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെത്തുന്നത്. പോലീസിനെ കണ്ടയുടനെ എം ഡി എം എ വെള്ളത്തിലിട്ട് നശിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. കൂടുതൽ വിവരങ്ങൾക്കായി പോലീസ് ഇവരെ ചോദ്യം ചെയ്‌തു വരികയാണ് .

Three people aarested

Next TV

Related Stories
കഞ്ചാവ് വലിക്കുന്നതിനിടെ 4 പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി

Mar 15, 2025 10:47 AM

കഞ്ചാവ് വലിക്കുന്നതിനിടെ 4 പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി

കഞ്ചാവ് വലിക്കുന്നതിനിടെ 4 പേരെ തളിപ്പറമ്പ് പോലീസ്...

Read More >>
പട്ടുവത്ത് അഞ്ചംഗ ചീട്ടുകളി സംഘം പിടിയിലായി

Mar 15, 2025 10:37 AM

പട്ടുവത്ത് അഞ്ചംഗ ചീട്ടുകളി സംഘം പിടിയിലായി

പട്ടുവത്ത് അഞ്ചംഗ ചീട്ടുകളി സംഘം...

Read More >>
മോഷണ മുതൽ സൈക്കിൾ, ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു വീട്ടിൽ കൊണ്ട് വെക്കൽ, കണ്ണൂരിൽ വിചിത്ര രീതിയിൽ ഒരു മോഷണ പരമ്പര

Mar 15, 2025 09:17 AM

മോഷണ മുതൽ സൈക്കിൾ, ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു വീട്ടിൽ കൊണ്ട് വെക്കൽ, കണ്ണൂരിൽ വിചിത്ര രീതിയിൽ ഒരു മോഷണ പരമ്പര

മോഷണ മുതൽ സൈക്കിൾ, ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു വീട്ടിൽ കൊണ്ട് വെക്കൽ, കണ്ണൂരിൽ വിചിത്ര രീതിയിൽ ഒരു മോഷണ...

Read More >>
പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്

Mar 15, 2025 09:13 AM

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക്...

Read More >>
ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

Mar 15, 2025 09:05 AM

ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി...

Read More >>
വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി

Mar 15, 2025 09:03 AM

വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി

വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ...

Read More >>
Top Stories