തളിപ്പറമ്പ്: ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു.ഹൈവേയിലെ ചുമട്ടുതൊഴിലാളിയായിരുന്ന റഫീഖ് ആണ് മരണപ്പെട്ടത്.6 വര്‍ഷം മുമ്പാണ് അപകടത്തില്‍ പെട്ടത്.

മംഗളൂരുവിലും മറ്റുമായി ദീര്‍ഘകാലം ചികില്‍സയിലായിരുന്നു.
rafeeq