കടന്നപ്പള്ളി : ചന്തപ്പുര വയോജന വിശ്രമ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പി കെ രാജേഷ് (47) നിര്യാതനായി. ലോറി ഓണറും ഡ്രൈവറും ആയിരുന്നു.

ഭാര്യ ഷൈമ(അമൃതംഡ്രൈവിംങ്ങ് സ്കൂൾ ചന്തപ്പുര) മക്കൾ: അജുൻ രാജ്, ആദി രാജ് ( ഇരുവരും വിദ്യാർത്ഥികൾ )
പരേതനായ പെരിയാടൻ കരുണാകരൻ നമ്പ്യാർ, പോത്തേര കരിയാട്ട ശാന്ത എന്നിവരുടെ മകനാണ്.സംസ്കാരം പിന്നീട്.
Pk rajesh