ആലക്കോട് :നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം. ഛത്തീസ്‌ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത്.പരിക്കേറ്റ 7 പേരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറിക്കകത്ത് മുൻവശത്തെ കാബിനിൽ കുടുങ്ങിക്കിടക്കുന്നയാളെ ഫയർഫോഴ്സ് എത്തി ഡോർ വെട്ടി പൊളിച്ചെടത്തത്. ഇതര സംസ്ഥാനക്കാരായ കുഴൽക്കിണർ നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ലോറിയാണ് അപകടത്തിൽപ്പെട്ടത്.
One dead, seven injured as lorry overturns in Naduvil Thavukunnu




































