വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ വക്കീൽ വക്കാലത്തൊഴിഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ വക്കീൽ വക്കാലത്തൊഴിഞ്ഞു
Mar 7, 2025 03:22 PM | By Sufaija PP

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.

കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്

Advocate

Next TV

Related Stories
ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കി

Mar 17, 2025 10:51 AM

ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കി

ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: വിദ്യാർത്ഥിയെ കോളേജിൽ നിന്നും...

Read More >>
കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

Mar 17, 2025 10:47 AM

കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം...

Read More >>
ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

Mar 17, 2025 10:40 AM

ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ...

Read More >>
 ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

Mar 17, 2025 10:38 AM

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു...

Read More >>
റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം ചെയ്തു

Mar 17, 2025 10:35 AM

റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം ചെയ്തു

റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം...

Read More >>
മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന്  20000 രൂപ പിഴ

Mar 17, 2025 10:33 AM

മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 20000 രൂപ പിഴ

മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 20000 രൂപ...

Read More >>
Top Stories

News Roundup