തളിപ്പറമ്പ്:വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ വനിതാദിനത്തിൽ വനിതാ സംഗമവും, വനിതകൾക്ക് സ്നേഹാദരവും നൽകി. പ്രൊ:ലുസി റെമി പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. ഡോ:സാബു, ഡോ:വിമൽ റെമി,ഡോ:സീന, പ്രൊ:മഷൂദ കൗസർ, അഞ്ജന രാമകൃഷ്ണൻ, മിനി സാബു, ഷാഹിദാ ശിഹാബ്, എന്നിവർ പ്രസംഗിച്ചു.
womens day