മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചികിത്സ തേടിയ യുവതിക്ക് ചികിത്സ പിഴവ് ഉണ്ടായതായി പരാതി, ഡോക്ടർക്കെതിരെ കേസ്

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചികിത്സ തേടിയ യുവതിക്ക് ചികിത്സ പിഴവ് ഉണ്ടായതായി പരാതി, ഡോക്ടർക്കെതിരെ കേസ്
Mar 14, 2025 08:51 PM | By Sufaija PP

പയ്യന്നൂര്‍: മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചികില്‍സ തേടിയ യുവതിക്ക് ചിുകില്‍സാ പിഴവ് കാരണം പാര്‍ശ്വഫലം ഉണ്ടായതായി പരാതി, ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.പയ്യന്നൂരില്‍ ഡോ.നമ്പ്യാര്‍സ് സ്‌കിന്‍ ഹെയര്‍ ലേസര്‍ ഏസ്തറ്റിക് എന്ന സ്ഥാപനം നടത്തുന്ന ഡോ.വരുണ്‍ നമ്പ്യാരുടെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലപ്പുറം ഗസ്റ്റ്ഹൗസിന് സമീപത്തെ എ.ഷംസുദ്ദീന്റെ ഭാര്യയായ അവുലന്‍ വീട്ടില്‍ യു.മിനു മുതാസിന്റെ(37) പരാതിയിലാണ് കേസ്.

ഡോ.വരുണ്‍ നമ്പ്യാര്‍ സോഷ്യല്‍ മീഡിയവഴി സ്‌കിന്‍ ആന്റ് ഹെയര്‍ ക്ലിനിക്ക് പ്ലാസ്റ്റിക്ക് സര്‍ജനാമെന്ന് പ്രചാരണം നടത്തിയത് കണ്ട് വിശ്വസിച്ച മിനു മുതാസ് തന്റെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനാണ് പയ്യന്നൂരിലെ ക്ലിനിക്കിലെത്തിയത്.അവിടെ 2024 നവംബര്‍ 11 നും ഡിസംബര്‍ 16 നും ഇവരെ ഫേസ് ലിഫ്റ്റിംഗ് ട്രീറ്റ്‌മെന്റിന് വിധേയയാക്കി.ഇത് അശാസ്ത്രീയമായ രീതിയില്‍ ചെയ്തതിനാല്‍ തനിക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്നാണ് മിനു മുംതാസിന്റെ പരാതി.

ഡോക്ടറെ സമീപിച്ച് പരാതി പറഞ്ഞുവെങ്കിലും തുടര്‍ചികില്‍സ നല്‍കുകയോ ചികില്‍സക്ക് ഈടാക്കിയ 50,000 രൂപ തിരികെ നല്‍കുകയോ ചെയ്യാതെ ചതി ചെയ്തുവെന്നാണ് പരാതി.

case was filed against the doctor.

Next TV

Related Stories
മോഷണ മുതൽ സൈക്കിൾ, ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു വീട്ടിൽ കൊണ്ട് വെക്കൽ, കണ്ണൂരിൽ വിചിത്ര രീതിയിൽ ഒരു മോഷണ പരമ്പര

Mar 15, 2025 09:17 AM

മോഷണ മുതൽ സൈക്കിൾ, ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു വീട്ടിൽ കൊണ്ട് വെക്കൽ, കണ്ണൂരിൽ വിചിത്ര രീതിയിൽ ഒരു മോഷണ പരമ്പര

മോഷണ മുതൽ സൈക്കിൾ, ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു വീട്ടിൽ കൊണ്ട് വെക്കൽ, കണ്ണൂരിൽ വിചിത്ര രീതിയിൽ ഒരു മോഷണ...

Read More >>
പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്

Mar 15, 2025 09:13 AM

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക്...

Read More >>
വാടക വീട് കേന്ദ്രീകരിച്ചു എം ഡി എം എ വിൽപ്പന; യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ

Mar 15, 2025 09:12 AM

വാടക വീട് കേന്ദ്രീകരിച്ചു എം ഡി എം എ വിൽപ്പന; യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ

വാടക വീട് കേന്ദ്രീകരിച്ചു എം ഡി എം എ വിൽപ്പന യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ്...

Read More >>
ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

Mar 15, 2025 09:05 AM

ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി...

Read More >>
വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി

Mar 15, 2025 09:03 AM

വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി

വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ...

Read More >>
സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

Mar 14, 2025 10:59 PM

സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ...

Read More >>
Top Stories

News Roundup