പടപ്പേങ്ങാട് : ചാലിൽദേവി അമ്മ(98) നിര്യാതയായി. സംസ്കാരം രാവിലെ 11 മണിക്ക് പടപ്പേങ്ങാട് കായാട്ട് പാറയിലുള്ള ശ്മശാനത്തിൽ.

ഭർത്താവ്: പരേതനായ കേളോത്ത് കണ്ണൻ നായർ. മക്കൾ: യശോദ ,ബാലകൃഷ്ണൻ മുകുന്ദൻ പത്മനാഭൻ,രവീന്ദ്രൻ, വത്സല . മരുമക്കൾ: കേളോത്ത് കൃഷ്ണൻ,കേളോത്ത് മാധവി, വിമല , പ്രിയ ചെങ്ങന്നൂർ, രമേശൻ ചേപ്പറമ്പ.
സഹോദരങ്ങൾ: സി. ബാലകൃഷ്ണൻ മാസ്റ്റർ ,സി കരുണാകരൻ 'പരേതരായ നാരായണൻ പാർവ്വതി, ചീയ്യയി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ.
devi amma