മൊറാഴ വാടി സ്മാരക മന്ദിരം (കൂളിച്ചാൽ ) സമീപം താമസിക്കുന്ന പി.വേണു രാജൻ (56) നിര്യാതനായി.

പിതാവ്: പരേതനായ പി.ടി.നാരായണൻ ,അമ്മ: കമലാക്ഷി .ഭാര്യ: സുധ. മക്കൾ: കിരൺ രാജ് ,ശ്രീലക്ഷ്മി .സഹോദരങ്ങൾ മധു ,സുരേശൻ ,ദനേശൻ. ശവസംസ്ക്കാരം ഇന്ന്ഉ ച്ചയ്ക്ക് 1 മണിക്ക് കുളിച്ചാൽ സമുദായ ശ്മശാനത്തിൽ.
Venu rajan