‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാസ്റ്റർ ഉദ്‌ഘാടനംചെയ്തു.

‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ  എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാസ്റ്റർ ഉദ്‌ഘാടനംചെയ്തു.
May 26, 2025 08:03 PM | By Sufaija PP

തളിപ്പറമ്പ്‌ മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള ‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ  ഉദ്‌ഘാടനംചെയ്തു. വിദ്യാഭ്യാസമേഖലയിലാകെയും ഉന്നത വിദ്യാഭ്യാസ മേഖലയിലും സമൂലമായ മാറ്റം കൊണ്ടു വന്നത് ഇടതുപക്ഷ മുന്നണി സർക്കാരുകളാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സഹായിക്കുന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോ കോളേജ്' കില ക്യാംപസുമുൾപ്പടെ എത്രയോ സ്ഥാപനങ്ങൾ തളിപ്പറമ്പിന് സ്വന്തമായതും ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരെയും പ്ലസ്ടു, വിഎച്ച്എസ്‌സി പരീക്ഷകളിൽ 90 ശതമാനത്തിന് മുകളിൽ വിജയംനേടിയവരെയും ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയുമാണ്‌ അനുമോദിച്ചത്. ആന്തൂർ നഗരസഭാ ചെയർമാൻ പിമുകുന്ദൻ അധ്യക്ഷനായി ' കളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സുനിജ ബാലകൃഷ്ണൻ, പി പി റെജി എം വി അജിത, കണ്ണൂർ ഡിഡിഇ ഡി ഷൈനി, പി കെ ശ്യാമള, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ എം കെ അനൂപ് കുമാർ, ഡോ കെ വി ദീപേഷ് കെ സി സുനിൽ. കെ ബിജേഷ് എം വി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

സമഗ്ര വിദ്യാഭ്യാസ പദ്ധതി കൺവീനർ പി ഒ മുരളീധരൻ സ്വാഗതവും കോർഡിനേറ്റർ ഡോ കെ പി രാജേഷ് നന്ദിയും പറഞ്ഞു.

Vijayathilakkam_2025_profram_

Next TV

Related Stories
അതിദാരിദ്ര്യ മുക്ത നഗരസഭ പട്ടികയിൽ ഇനി തളിപ്പറമ്പും

May 28, 2025 08:01 PM

അതിദാരിദ്ര്യ മുക്ത നഗരസഭ പട്ടികയിൽ ഇനി തളിപ്പറമ്പും

അതിദാരിദ്ര്യ മുക്ത നഗരസഭ പട്ടികയിൽ ഇനി...

Read More >>
തളിപ്പറമ്പിൽ അപകടകരമാം വിധം പൊട്ടിവീണ മരം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി

May 27, 2025 01:10 PM

തളിപ്പറമ്പിൽ അപകടകരമാം വിധം പൊട്ടിവീണ മരം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി

തളിപ്പറമ്പിൽ അപകടകരമാം വിധം പൊട്ടിവീണ മരം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു...

Read More >>
മഴ കനക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭ ദുരന്ത നിവാരണ അടിയന്തര യോഗം വിളിച്ചു ചേർത്തു

May 26, 2025 11:02 AM

മഴ കനക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭ ദുരന്ത നിവാരണ അടിയന്തര യോഗം വിളിച്ചു ചേർത്തു

മഴ കനക്കുന്ന സാഹചര്യത്തിൽ തളിപ്പമ്പ് നഗരസഭ ദുരന്ത നിവാരണ അടിയന്തര യോഗം വിളിച്ചു...

Read More >>
മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള CDMEA യുടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് തളിപ്പറമ്പ് മഹല്ല് സ്വത്ത്‌ സംരക്ഷണ സമിതി.

May 25, 2025 02:57 PM

മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള CDMEA യുടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് തളിപ്പറമ്പ് മഹല്ല് സ്വത്ത്‌ സംരക്ഷണ സമിതി.

മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള CDMEA യുടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് തളിപ്പറമ്പ് മഹല്ല് സ്വത്ത്‌ സംരക്ഷണ...

Read More >>
മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ

Apr 25, 2025 01:24 PM

മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ

മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ...

Read More >>
കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പിയാനോയിൽ ദേശീയ ഗാനം വായിച്ച് ഹിറ്റായി കുപ്പം സ്വദേശിയായ 9 വയസ്സുകാരൻ ഇമ്രാൻ സമദ്

Jan 23, 2025 04:53 PM

കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പിയാനോയിൽ ദേശീയ ഗാനം വായിച്ച് ഹിറ്റായി കുപ്പം സ്വദേശിയായ 9 വയസ്സുകാരൻ ഇമ്രാൻ സമദ്

കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പിയാനോയിൽ ദേശീയ ഗാനം വായിച്ച് ഹിറ്റായി കുപ്പം സ്വദേശിയായ 9 വയസ്സുകാരൻ ഇമ്രാൻ...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/