മയ്യിൽ: മയ്യിൽ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ മണ്ഡലം പ്രസിഡന്റ് സി. ഹച്ച്. മൊയ്തീൻകുട്ടി പ്രഖ്യാപിച്ചു. ഈ തവണ പഞ്ചായത്തിൽ രണ്ട് വാർഡുകൾ വിഭജനത്തിലൂടെ പുതുതായി ചേർന്നതോടെ, വള്ളിയോട്ട്, തായംപൊയിൽ എന്നീ വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളിലും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.. മൂന്നു വാര്‍ഡുകളിലാണ് മുസ്ലീം ലീഗ് മല്‍സരിക്കുന്നത്.
മയ്യില്‍ പഞ്ചായത്ത്
1.ഒറപ്പടി-കെ.ജിനീഷ് (കോണ്‍) 2.. കണ്ടക്കൈ- സഫ്വാന ടീച്ചര്‍(ലീഗ്)3.കോട്ടയാട്-സി.ശ്രീലേഷ് (കോണ്‍) 4.ഇരുവാപ്പുഴ നമ്പ്രം-യു.പി.ഫാത്തിമ(കോണ്‍) 5.പെരുവങ്ങൂര്‍-കെ.അജയന്‍(കോണ്‍)6.വേളം-എ.വി.ലളിത(കോണ്‍) 7.മയ്യില്‍-കെ.ലീലാവതി(കോണ്‍)10.നിരന്തോട്-സിനാന്‍ കടൂര്‍ 11.അരയിടത്തുചിറ-കെ.കെ. മൂനീര്‍(കോണ്‍) 12.പാലത്തുംങ്കര- പി.പി. നഫീസ(ലീഗ്) 13.പി.പി.നഫീസ(ലീഗ്) 14.പെരുമാച്ചേരി.കെ.രഞ്ജിത്ത്(കോണ്‍) 15.മേച്ചേരി-കെ.പി.താജൂദ്ധീന്‍(കോണ്‍)16.കയരളം-കെ.വന്ദന(കോണ്‍) 17- നണിയൂര്‍ നമ്പ്രം- സുനില്‍ കൊയിലേരിയന്‍(കോണ്‍) 18. അരിമ്പ്ര- എം.ഖദീജ(ലീഗ്) 19. മുല്ലക്കൊടി-എം.ഗ്രീഷ്മ
Mayyil Panchayat UDF candidates announced




































