ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു

ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു
Nov 20, 2025 11:44 AM | By Sufaija PP

കണ്ണൂര്‍: ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു.കണിച്ചാര്‍ പഞ്ചായത്തില്‍ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കല്‍ വീട്ടില്‍ വി.ജി.ജോര്‍ജിന്റെ മകന്‍ ജിം ജോര്‍ജ്(37)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 6.30 ന് കണ്ണൂര്‍ ആറാട്ട് റോഡിലെ ക്വാര്‍ട്ടേഴസിന്റെ അടുക്കളയിലെ സീലിംഗിലാണ് തൂങ്ങിമരിച്ചത്.കണ്ണൂര്‍ ഗ്രീന്‍സിലെ എച്ച്.ആര്‍.വിഭാഗം മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്-സാലി.മക്കള്‍: ഏഞ്ചല്‍, നിയ.സഹോദരങ്ങള്‍: ടോം ജോര്‍ജ്, ആന്‍ മേരി.

സംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പിന്നീട് നടക്കും.

Greens HR manager

Next TV

Related Stories
കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Nov 20, 2025 09:05 PM

കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ്...

Read More >>
കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Nov 20, 2025 09:03 PM

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതി മരിച്ചു

Nov 20, 2025 07:08 PM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരിയായ യുവതി...

Read More >>
എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി

Nov 20, 2025 07:06 PM

എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി

എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക...

Read More >>
വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ്; 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Nov 20, 2025 07:01 PM

വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ്; 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ് 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
 നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

Nov 20, 2025 04:44 PM

നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം ഏഴ് പേർക്ക് പരിക്ക്...

Read More >>
Top Stories

News Roundup

Entertainment News