ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി  സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു
Jul 27, 2025 06:35 PM | By Sufaija PP

കുറുമാത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥി അമർ ബിന്ദാനി (15) മരണപ്പെട്ടു. ന്യൂമോണിയ ബാധിച്ച് കണ്ണൂർ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച (28.07.2025 )9.30 മുതൽ കുറുമാത്തൂർ ഗവ.സ്കൂളിൽ പൊതു ദർശനം ഉണ്ടായിരിക്കും. തുടർന്ന് 11 മണിക്ക് കുറുമാത്തൂർ മഞ്ചാൽ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. ഒറിസാ സ്വദേശിയായ കുട്ടിയുടെ അച്ഛൻ അജയ് . അമ്മ സത്യഭാമ എന്നിവരാണ് . തൃച്ഛമ്പരം യുപി സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥിയായ അശോക് സഹോദരനാണ്.

Death_information

Next TV

Related Stories
നിയമക്കുരുക്കുകള്‍ നീങ്ങി; പത്തനംതിട്ട സ്വദേശി ബിനു രാജന്റെ മൃതദേഹവുമായി ഭാര്യ ശ്രീല നാട്ടിലേക്ക്

Oct 16, 2025 03:02 PM

നിയമക്കുരുക്കുകള്‍ നീങ്ങി; പത്തനംതിട്ട സ്വദേശി ബിനു രാജന്റെ മൃതദേഹവുമായി ഭാര്യ ശ്രീല നാട്ടിലേക്ക്

നിയമക്കുരുക്കുകള്‍ നീങ്ങി; പത്തനംതിട്ട സ്വദേശി ബിനു രാജന്റെ മൃതദേഹവുമായി ഭാര്യ ശ്രീല...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള വർണ്ണോത്സവം സംഘടിപ്പിച്ചു

Oct 16, 2025 02:59 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള വർണ്ണോത്സവം സംഘടിപ്പിച്ചു

പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള 'വർണ്ണോത്സവം'...

Read More >>
 ക്‌ളീൻ, ഒറ്റരാത്രി കൊണ്ട് വിസ്മയം തീർത്ത് വൈറ്റ് ഗാർഡ്: തളിപ്പറമ്പിലെ തീപ്പിടുത്തമുണ്ടായ കെട്ടിടത്തിലെ ശുചീകരണം ഒറ്റരാത്രി കൊണ്ട് പൂർത്തീകരിച്ച് വൈറ്റ് ഗാർഡ് പ്രവർത്തകർ

Oct 16, 2025 12:47 PM

ക്‌ളീൻ, ഒറ്റരാത്രി കൊണ്ട് വിസ്മയം തീർത്ത് വൈറ്റ് ഗാർഡ്: തളിപ്പറമ്പിലെ തീപ്പിടുത്തമുണ്ടായ കെട്ടിടത്തിലെ ശുചീകരണം ഒറ്റരാത്രി കൊണ്ട് പൂർത്തീകരിച്ച് വൈറ്റ് ഗാർഡ് പ്രവർത്തകർ

സംഭവം ക്‌ളീൻ, ഒറ്റരാത്രി കൊണ്ട് വിസ്മയം തീർത്ത് വൈറ്റ് ഗാർഡ്: തളിപ്പറമ്പിലെ തീപ്പിടുത്തമുണ്ടായ കെട്ടിടത്തിലെ ശുചീകരണം ഒറ്റരാത്രി കൊണ്ട്...

Read More >>
സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം

Oct 16, 2025 09:59 AM

സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം

സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന...

Read More >>
മാട്ടൂലിൽ വീട്ടിൽ നിന്നു 20 പവൻ സ്വർണ്ണവും പണവും കവർന്നു

Oct 16, 2025 09:57 AM

മാട്ടൂലിൽ വീട്ടിൽ നിന്നു 20 പവൻ സ്വർണ്ണവും പണവും കവർന്നു

മാട്ടൂലിൽ വീട്ടിൽ നിന്നു 20 പവൻ സ്വർണ്ണവും പണവും...

Read More >>
വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24 മണിക്കൂറിനകം

Oct 15, 2025 08:17 PM

വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24 മണിക്കൂറിനകം

വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24...

Read More >>
Top Stories

News Roundup

//Truevisionall