പഴയങ്ങാടി: മാട്ടൂലിൽ വീട്ടിൽ നിന്ന് 20 പവൻ സ്വർണ്ണവും പണവും കവർന്നു.
മാട്ടൂൽ ആറ് തെങ്ങ് യാസീൻ റോഡ് പടിഞ്ഞാറുള്ള സി എം കെ അഫ്‌സത്തിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ടോടെയാണ് മോഷണം നടന്നത്.
theft at mattool