അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 9000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 9000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
Aug 9, 2025 07:04 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കോട്ടക്കീൽ മുക്കിൽ പ്രവർത്തിച്ചു വരുന്ന അലിസ കഫെ, നെരുവമ്പ്രത്ത് പ്രവർത്തിച്ചു വരുന്ന റെഡ് ചില്ലീസ് എന്നീ ഹോട്ടലുകൾക്ക് പിഴ ചുമത്തി. കോട്ടക്കീൽമുക്കിൽ പ്രവർത്തിച്ചു വരുന്ന അലിസ കഫെയിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ പുറക് വശത്തു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും പാത്രങ്ങൾ കഴുകുന്ന വാഷ് ബേസിനിൽ നിന്നും മലിനജലം തുറസായി ഒഴുക്കി വിടുന്നതായും കണ്ടെത്തി. ഹോട്ടലിന് 6000 രൂപ പിഴ ചുമത്തി. നെരുവമ്പ്രത്ത് പ്രവർത്തിച്ചു വരുന്ന ഹോട്ടൽ റെഡ് ചില്ലീസിൽ നടത്തിയ പരിശോധനയിൽ അടുക്കളയ്ക്ക് സമീപത്ത് ഇരുമ്പ് ഡ്രമ്മിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി.കൂടാതെ ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ ബിന്നിൽ കൂട്ടിയിടുന്നതും ശ്രദ്ധയിൽ പെട്ടു. ഹോട്ടലിന് 3000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ഏഴോം ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രിയ പി തുടങ്ങിയവർ പങ്കെടുത്തു

Unscientific waste disposal

Next TV

Related Stories
പാണപ്പുഴയിൽ സിപിഐ എം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു

May 4, 2026 09:57 PM

പാണപ്പുഴയിൽ സിപിഐ എം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു

പാണപ്പുഴയിൽ സിപിഐ എം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു...

Read More >>
കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

May 4, 2026 05:48 PM

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ്...

Read More >>
തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

May 4, 2026 03:44 PM

തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

തളിപ്പറമ്പില്‍ വിസ്മയമായി ടികെ ഗോവിന്ദൻ; ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ...

Read More >>
പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

May 4, 2026 03:41 PM

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ്...

Read More >>
വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

May 4, 2026 02:42 PM

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി...

Read More >>
ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

May 4, 2026 10:31 AM

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി...

Read More >>
Top Stories