പാണപ്പുഴയിൽ സിപിഐ എം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു

പാണപ്പുഴയിൽ സിപിഐ എം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു
May 4, 2026 09:57 PM | By Sufaija PP

പാണപ്പുഴ: പാണപ്പുഴയിൽ സിപിഐ എം പ്രവർത്തകയുടെ വീടിന് നേരെ പടക്കമെറിഞ്ഞു. പാണപ്പുഴയിലെ തൈവളപ്പിൽ നാരായണി (76)യുടെ വീടിന് നേരെ കോൺഗ്രസ് ക്രിമിനലുകൾ സ്ഫോടന വസ്തു എറിഞ്ഞത്. വൈകുന്നേരം 3:30 ഓടെയാണ് സംഭവം. വയോധികയായ നാരായണിയും രണ്ട് വയസുള്ള കൊച്ചു മകനും വീടിന് മുറ്റത്ത് ഉണ്ടായിരുന്നു.

സ്ഫോടന വസ്തു വീടിന്റെ അടുക്കള വശത്തെ ഷീറ്റിന് തട്ടി പൊട്ടിതെറിക്കുകയായിരുന്നു.. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഭയന്ന് ഓടിയ വയസുകാരനായ കുട്ടിക്ക് നിസാര പരിക്കേറ്റു. നിച്ചിക്കാട്ട് കുഞ്ഞിരാമൻ, കെ പി രവീന്ദ്രൻ , ഷിബു പാലക്കീൽ എന്നി കോൺഗ്രസ് ക്രിമിനലുകളാണ് അക്രമം നടത്തിയത്. പരിയാരം പോലീസ് സ്ഥലത്തെത്തി.

Blast

Next TV

Related Stories
കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

May 4, 2026 05:48 PM

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ്...

Read More >>
തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

May 4, 2026 03:44 PM

തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

തളിപ്പറമ്പില്‍ വിസ്മയമായി ടികെ ഗോവിന്ദൻ; ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ...

Read More >>
പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

May 4, 2026 03:41 PM

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ്...

Read More >>
വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

May 4, 2026 02:42 PM

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി...

Read More >>
ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

May 4, 2026 10:31 AM

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി...

Read More >>
ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

May 4, 2026 10:27 AM

ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ...

Read More >>
Top Stories

News Roundup