യുവാവ് കുഴഞ്ഞു വീണ് മരിച്ചു

യുവാവ്  കുഴഞ്ഞു വീണ് മരിച്ചു
Dec 23, 2025 11:52 AM | By Sufaija PP

തളിപ്പറമ്പ്: ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.കല്യാശേരി മാങ്ങാട് വെസ്റ്റിലെ വാണിയന്‍ വളപ്പില്‍ വി.വി.ഷൈജു(42)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.50 ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഷൈജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനാണ്.അവിവാഹിതനാണ്.സഹോദരങ്ങള്‍: ബൈജു, ചിത്ര, സജിന.കണ്ണൂര്‍ ഗവ.മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചക്ക് ഒന്നോടെ മാര്യാംഗലം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.


v v shaiju

Next TV

Related Stories
ഡോ. കുഞ്ഞിക്കണ്ണൻ മോറാഴ അന്തരിച്ചു

Dec 23, 2025 09:16 AM

ഡോ. കുഞ്ഞിക്കണ്ണൻ മോറാഴ അന്തരിച്ചു

ഡോ. കുഞ്ഞിക്കണ്ണൻ...

Read More >>
ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക പി എം ജിഷ നിര്യാതയായി

Dec 22, 2025 01:24 PM

ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക പി എം ജിഷ നിര്യാതയായി

ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക പി എം ജിഷ നിര്യാതയായി...

Read More >>
ആധാരമെഴുത്തുകാരൻ കാമ്പ്രത്ത് ഗംഗാധരൻ നിര്യാതനായി

Dec 22, 2025 09:08 AM

ആധാരമെഴുത്തുകാരൻ കാമ്പ്രത്ത് ഗംഗാധരൻ നിര്യാതനായി

ആധാരമെഴുത്തുകാരൻ കാമ്പ്രത്ത് ഗംഗാധരൻ നിര്യാതനായി...

Read More >>
ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അനന്യ നിര്യാതയായി

Dec 21, 2025 10:27 AM

ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അനന്യ നിര്യാതയായി

ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അനന്യ...

Read More >>
ചൊറുക്കളയിലെ റിട്ട. സുബേദാർ മേജർ എം ദാമോദരൻ നമ്പ്യാർ അന്തരിച്ചു

Dec 20, 2025 05:55 PM

ചൊറുക്കളയിലെ റിട്ട. സുബേദാർ മേജർ എം ദാമോദരൻ നമ്പ്യാർ അന്തരിച്ചു

ചൊറുക്കളയിലെ റിട്ട. സുബേദാർ മേജർ എം ദാമോദരൻ നമ്പ്യാർ...

Read More >>
വി.വി.കുമാരൻ നിര്യാതനായി

Dec 19, 2025 09:13 AM

വി.വി.കുമാരൻ നിര്യാതനായി

വി.വി.കുമാരൻ...

Read More >>
Top Stories










News Roundup






Entertainment News