ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വര്‍ണവില

ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വര്‍ണവില
Dec 23, 2025 11:54 AM | By Sufaija PP

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വര്‍ണവില. പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്. ഗ്രാമിന് 12,700 രൂപയാണ് വില. ഈ വര്‍ഷം മാത്രം കൂടിയത് 44, 800 രൂപയാണ്. കഴിഞ്ഞദിവസം രണ്ട് തവണയാണ് സ്വര്‍ണ വില കൂടിയത്. 1440 രൂപയാണ് വര്‍ധിച്ചത്. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നേരത്തെ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരുന്നു.

Gold price crosses lakhs

Next TV

Related Stories
പട്ടുവം കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി യുടെ ഭാഗമായി കർഷകർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

Dec 23, 2025 09:27 AM

പട്ടുവം കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി യുടെ ഭാഗമായി കർഷകർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പട്ടുവം കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി യുടെ ഭാഗമായി കർഷകർക്ക് പച്ചക്കറി കിറ്റ് വിതരണം...

Read More >>
പട്ടുവം വെള്ളിക്കീൽ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര 'സംഘടിപ്പിച്ചു

Dec 23, 2025 09:23 AM

പട്ടുവം വെള്ളിക്കീൽ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര 'സംഘടിപ്പിച്ചു

പട്ടുവം വെള്ളിക്കീൻ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ  ക്രിസ്തുമസ് - ന്യു ഇയർ ചന്ത തുടങ്ങി

Dec 23, 2025 09:22 AM

പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ക്രിസ്തുമസ് - ന്യു ഇയർ ചന്ത തുടങ്ങി

പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ക്രിസ്തുമസ് - ന്യു ഇയർ ചന്ത...

Read More >>
രാമന്തളിയിൽ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി

Dec 23, 2025 09:13 AM

രാമന്തളിയിൽ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി

രാമന്തളിയിൽ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാലുപേരെ മരിച്ചനിലയിൽ...

Read More >>
കടബാധ്യത തീര്‍ക്കാന്‍ സമ്മാനകൂപ്പൺ: ഒന്നാം സമ്മാനം വീടും ഭൂമിയും, കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

Dec 22, 2025 06:59 PM

കടബാധ്യത തീര്‍ക്കാന്‍ സമ്മാനകൂപ്പൺ: ഒന്നാം സമ്മാനം വീടും ഭൂമിയും, കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

കടം വീടാനായി സമ്മാനകൂപ്പൺ: ഒന്നാം സമ്മാനം വീടും ഭൂമിയും, കണ്ണൂരിൽ പ്രവാസിക്കെതിരെ...

Read More >>
ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി

Dec 22, 2025 06:45 PM

ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി

ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക്...

Read More >>
Top Stories

News Roundup

Entertainment News