അവരാണെങ്കില്‍ കീറിമുറിക്കും"; കാന്‍സർ ബാധിതയെ തെറ്റിദ്ധരിപ്പിച്ച് ചികിത്സിച്ചു; അക്യുപങ്ചറിസ്റ്റിനെ വിളിച്ച് വേദനയില്‍ കരയുന്ന ശബ്‌ദരേഖ പുറത്ത്, മരണത്തില്‍ പരാതി

അവരാണെങ്കില്‍ കീറിമുറിക്കും
Aug 29, 2025 01:00 PM | By Sufaija PP

കോഴിക്കോട്: കുറ്റ്യാടിയിൽ കാൻസർ ബാധിതയായ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്യുപങ്ചറിസ്റ്റ് യുവതിയെ രോഗം ഭേദമാകും എന്ന് തെറ്റിദ്ധരിപ്പിച്ച് ചികിത്സ തുടർന്നുവെന്നതിന് തെളിവുകള്‍ പുറത്ത്. രോഗം കടുത്ത ഘട്ടത്തിൽ അക്യുപങ്ചറിസ്റ്റിനെ വിളിച്ച് വേദന കൊണ്ട് കരയുന്ന യുവതിയുടെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.

കുറ്റ്യാടി അടുക്കത്തെ ഹാജിറ എന്ന യുവതിയാണ് കാൻസർ ഗുരുതരാവസ്ഥയിലെത്തി മരിച്ചത്. കാൻസറിന്റെ ആദ്യഘട്ടം മുതൽ കുറ്റ്യാടിയിലെ അക്യുപങ്ചർ ചികിത്സാലയത്തിലാണ് ഹാജിറ പോയിരുന്നത്. നെഞ്ചുവേദനയും നീർക്കെട്ടും വന്നതിനെ തുടർന്നാണ് ഹാജിറ ഇവിടെ പോയത്. പച്ചവെള്ളവും നാല് അത്തിപ്പഴവുമായിരുന്നു ഇവര്‍ നിര്‍ദേശിച്ച ഭക്ഷണ ക്രമം. മറ്റൊന്നും കഴിക്കരുതെന്നും പറഞ്ഞു. ആറ് മാസം മുന്‍പാണ് ഹാജിറയ്ക്ക് കാന്‍സർ സ്ഥിരീകരിച്ചത്. രോഗവിവരം ബന്ധുക്കളെപ്പോലും അറിയിച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ വേദന സഹിക്ക വയ്യാതെ ചികിത്സകയെ ഹാജിറ വിളിച്ച് കരയുന്നുണ്ട്.

"If they were, I would tear them apart"; Cancer patient was treated by misrepresentation; Audio recording of acupuncturist crying in pain released, complaint filed in death

Next TV

Related Stories
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

Sep 1, 2025 10:34 PM

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം...

Read More >>
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Sep 1, 2025 10:24 PM

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്...

Read More >>
യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ

Sep 1, 2025 08:39 PM

യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ

യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ

Sep 1, 2025 08:22 PM

പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ

പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ്...

Read More >>
കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന

Sep 1, 2025 08:03 PM

കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന

കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ്...

Read More >>
കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്

Sep 1, 2025 07:25 PM

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall