കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്
Sep 1, 2025 07:25 PM | By Sufaija PP

കണ്ണൂർ: നഗരത്തിലെ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദ്ദിക്കുന്നതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കോളേജ് ഓഫ് കൊമേഴ്സിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥി മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സൽമാനുൽ ഫാരിസിനാണ് മർദ്ദനമേറ്റത്.

ശനിയാഴ്ച കോളേജിലെ ഓണാഘോഷ ദിവസമായിരുന്നു സംഭവം. മൂന്നാം വർഷ വിദ്യാർഥികളായ ഫഹദ്, അഫ്സൽ, അഭിനന്ദ്, വിഷ്ണു, റോഷൻ, ശാമിൽ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

നാഭിക്ക് ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത സംഘം സഹപാഠികൾ നോക്കി നിൽക്കേയാണ് മർദിച്ചത്. പരിക്കേറ്റ സൽമാൻ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു.

Onam celebration

Next TV

Related Stories
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

Sep 1, 2025 10:34 PM

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം...

Read More >>
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Sep 1, 2025 10:24 PM

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്...

Read More >>
യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ

Sep 1, 2025 08:39 PM

യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ

യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ

Sep 1, 2025 08:22 PM

പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ

പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ്...

Read More >>
കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന

Sep 1, 2025 08:03 PM

കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന

കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ്...

Read More >>
സാഖ് സ്നേഹ സംഗമം ശ്രദ്ധേയമായി

Sep 1, 2025 05:30 PM

സാഖ് സ്നേഹ സംഗമം ശ്രദ്ധേയമായി

സാഖ് സ്നേഹ സംഗമം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall