പരിയാരം : രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി. സജീവൻ അദ്ധ്യക്ഷത വഹിച്ചു.


പി വി രാമചന്ദ്രൻ, ടി സൗമിനി , ഇ. വിജയൻ,വിവിസി ബാലൻ,പി രാജീവൻ, ഇ ടി ഹരീഷ്,പ്രജിത്ത് റോഷൻ,കെ വി സുരാഗ്,വി ബി കുബേരൻ നമ്പൂതിരി, ടി കെ സെയ്ത്,പി നാരായണൻ,കെ തമ്പാൻ നമ്പ്യാർ,പി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി,എ വി അജയകുമാർ എന്നിവർ പ്രസംഗിച്ചു
Night march