പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ

പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ
Sep 1, 2025 08:22 PM | By Sufaija PP

പാപ്പിനിശ്ശേരി എക്സൈസ് ഇൻപെക്ടട്ടറും പാർട്ടിയും എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിയാരം ശ്രീസ്ഥ മെഡിക്കൽ കോളേജ പരിസരത്ത് വെച്ച് കടന്നപ്പള്ളി കക്കരക്കാവ് റോഡിൽ സമീഹ് വീട്ടിൽ അബ്ദുൾ സമീഹ് സാലു (25) എന്നയാളെ രാസ ലഹരി ആയ 2.812 ഗ്രാം MDMA സഹിതം അറസ്റ്റ് ചെയ്തു.

പരിയാരം, പയ്യന്നൂർ , പഴയങ്ങാടി , മാതമംഗലം എന്നി സ്ഥലങ്ങളിൽ യുവതി യുവാക്കൾക്ക് വിൽപ്പന നടത്തുന്നതാണ് പ്രധാന രീതി. ഇതര സംസ്ഥനങ്ങളിൽ നിന്നും കൊണ്ട് വന്ന് മെഡിക്കൽ കോളേജ് പരിസരപ്രദേശങ്ങളിൽ ആണ് കുടുതലായും വിൽപ്പന നടത്തുന്നത്. ചില അപ്പാർട്ട്മെൻ്റുകൾ കേന്ദ്രികരിച്ച് ലഹരി ഉപയോഗവും വിതരണവുമുണ്ട് എന്നും ചില വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആണ് ഇ വിദ്യാർത്ഥികളെ ഉപയോഗിച്ച് വിൽപന നടത്താറുണ്ട് എന്നും എക്സൈസിന് കൃത്യമായ വിവരം ഉണ്ട്.

പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവ്വജ്ഞൻ .എം.പി പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ. സി. ശ്രീകുമാർ. വി.പി രജിരാഗ് പി പി . രമിത്ത് . കെ, വനിത സിവിൽ എക്സൈസ് ഓഫിസർ ജിഷ. പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

arrest with mdma

Next TV

Related Stories
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

Sep 1, 2025 10:34 PM

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം...

Read More >>
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Sep 1, 2025 10:24 PM

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്...

Read More >>
യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ

Sep 1, 2025 08:39 PM

യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ

യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ...

Read More >>
കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന

Sep 1, 2025 08:03 PM

കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന

കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ്...

Read More >>
കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്

Sep 1, 2025 07:25 PM

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്...

Read More >>
സാഖ് സ്നേഹ സംഗമം ശ്രദ്ധേയമായി

Sep 1, 2025 05:30 PM

സാഖ് സ്നേഹ സംഗമം ശ്രദ്ധേയമായി

സാഖ് സ്നേഹ സംഗമം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall